അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ വീണ്ടും ശിശുമരണം. പാലൂര്‍ ഊരില്‍ നിന്നാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.
രാജന്‍-സരസ ദമ്പതികളുടെ കുഞ്ഞാണ് ജനിച്ചയുടന്‍ മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം.