ഔഡി 8,50,000 ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു

Audi

ക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ഔഡി 850,000 ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു.

യുഎസ്, കാനഡ എന്നിവിടങ്ങളില്‍ വിറ്റഴിക്കപ്പെട്ട ആറ്, എട്ട് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനായാണ് നടപടി.

ഇതേ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ഷ്വേ, ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കും സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

Top