ഓസ്‌ട്രേലിയയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് : മണിക്കൂറില്‍ 250 കിലോമീറ്ററില്‍ വേഗതയെന്ന്

kelvin cyclone

കാന്‍ബെറ: കെല്‍വിന്‍ ചുഴലിക്കാറ്റിനെ കരുതിയിരിക്കണമെന്ന് പശ്ചിമ ഓസ്‌ട്രേലിയില്‍ റെഡ് അലര്‍ട്ട്. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ വീശിയടിച്ചേക്കാവുന്ന ചുഴലികാറ്റ് മനുഷ്യജീവനും വീടുകള്‍ക്കും ഭീഷണിയായേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും വിടുകളിലുള്ളവര്‍ ജനാലക്കും വാതിലിനും അരികില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ദക്ഷിണ മേഖലയില്‍ കാറ്റിന്റെ വേഗത താരതമ്യേന കുറവായിരിക്കുമെന്നാണ് അറിയിപ്പ്.

Top