ആ ‘പാപം’മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ച് മോഹന്‍ലാല്‍ തലയൂരരുത്
ലാലിസം വിവാദത്തില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേയും കായിക മന്ത്രിയുടെയും തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള മോഹന്‍ലാലിന്റെ നീക്കം പ്രതിഷേധാര്‍ഹവും ആടിനെ പട്ടിയാക്കുന്നതിന് തുല്യവുമാണ്. സ്വന്തം അഭിമാനമായ ‘ലാലിസം’ അഭിനയിച്ച് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചതും പണം കൈപറ്റിയതും ലാല്‍