മൗനം വാചാലമാക്കി പി.ജെ ജോസഫ്; ജോസഫ് വിട്ടാല്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴും
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി.സി ജോര്‍ജിനെ നീക്കണമെന്ന കെ.എം മാണിയുടെ ആവശ്യത്തില്‍ നിഷ്പക്ഷ നിലപാടെടുത്ത കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നിലപാട് ഉറ്റുനോക്കി ഇനി രാഷ്ട്രീയ കേരളം. യുഡിഎഫ് രാഷ്ട്രീയത്തില്‍