പാറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കുനേരെ ആക്രമണം. അക്രമികള്‍ മാഞ്ചിയുടെ പൈലറ്റ് വാഹനം അഗ്‌നിക്കിരയാക്കി. എല്‍ജെപി നേതാവ് സുദേശ് പാസ്വാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നവരെ സന്ദര്‍ശിക്കാന്‍പോകും വഴിക്ക് ഗയ ജില്ലയിലെ
Kejriwal Twitter postMay 26, 2016 7:16 am
ന്യൂഡല്‍ഹി: മൂന്നാം വര്‍ഷത്തേക്കു കടന്ന കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ പരസ്യങ്ങള്‍
Second Italian marine Girone too can return home: Supreme CourtMay 26, 2016 6:51 am
ന്യൂഡല്‍ഹി : കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.സി പന്തും ഡി.വൈ ചന്ദ്രചൂഡുമാണ് ഹര്‍ജി
National Green Tribunal order- kerala -suprem courtMay 26, 2016 6:13 am
തിരുവനന്തപുരം: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
income tax department to ‘name and shame’ all crorepati defaultersMay 26, 2016 5:49 am
ന്യൂഡല്‍ഹി: ഒരുകോടി രൂപയോ അതിനുമുകളിലോ നികുതി കുടിശിക വരുത്തുന്നവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അവരെ നാണംകെടുത്താന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു.
jisha murder Maneka Gandhi statementMay 25, 2016 8:55 am
ന്യൂഡല്‍ഹി: ജിഷ വധക്കേസ് സിബിഐക്കു വിടണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കേന്ദ്രമന്ത്രി മേനക ഗാനന്ധി പറഞ്ഞു. ഇക്കാര്യം പുതിയ സര്‍ക്കാര്‍
dr thomas issac facebook post about gouri amma’s lunchMay 25, 2016 8:14 am
തിരുവനന്തപുരം: ഗൗരിയമ്മ പണ്ടേ ആതിഥേയ പ്രിയയാണെന്ന് നിയുക്ത ധനകാര്യ മന്ത്രി തോമസ് ഐസക്. അതിഥികളെ സല്‍ക്കരിക്കുക മാത്രമല്ല, നിര്‍ബന്ധിച്ച് ഊട്ടുകയും
kavya madhavan facebook post-wish ldf governmentMay 25, 2016 7:32 am
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടി കാവ്യാമാധവന്‍. ഫേസ്ബുക്കിലൂടെയാണ് കാവ്യ പിണറായി വിജയന്
yechury stetement about ldf governmentMay 25, 2016 6:29 am
ന്യൂഡല്‍ഹി: അഴിമതി രഹിതവും കാര്യക്ഷമവുമായ സര്‍ക്കാരായിരിക്കും എല്‍ഡിഎഫിന്റേതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. വി എസിന്റെ കാര്യത്തില്‍ ശരിയായ
tax and expence are not increased in kerala- thomas issacMay 24, 2016 6:28 am
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കുകയോ ചെലവ് ചുരുക്കുകയോ ഇല്ലെന്ന് നിയുക്തമന്ത്രി തോമസ് ഐസക്. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി