എസ്എന്‍ഡിപി യോഗം അജയ്യ ശക്തിയായി വളരുകയാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം കേരളത്തില്‍ അജയ്യ ശക്തിയായി മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
September 30, 2015 4:27 am

ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളിലാണ് യുവാക്കള്‍ ശക്തമായ പ്രക്ഷോഭം

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അമിത ശബ്ദം; കോടതി നടപടികള്‍ തടസപ്പെട്ടു
September 29, 2015 11:29 am

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ അമിത ശബ്ദം. ശബ്ദ കോലാഹലം കാരണം സ്‌റ്റേഡിയം കോര്‍ണറിനടുത്ത കോടതിയിലെ

ഓഹരി വിപണി: സെന്‍സെക്‌സ് 246 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
September 28, 2015 12:28 pm

മുംബൈ: ആര്‍ബിഐയുടെ വായ്പാനയ അവലോകനം നാളെ പുറത്തുവരാനിരിക്കെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 246.66 പോയന്റ് താഴ്ന്ന്

കാസര്‍കോഡ് വീണ്ടും ബാങ്ക് കവര്‍ച്ച;വിജയാ ബാങ്കില്‍ നിന്നും 4 കോടിയോളം രൂപ കവര്‍ന്നു
September 28, 2015 6:33 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീണ്ടും വന്‍ വാങ്ക് കവര്‍ച്ച. വിജയബാങ്കിന്റെ ചെറുവത്തൂരിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം നാല് കോടി

ഗൂഗിളിന് ഇന്ന് മധുരപ്പതിനേഴ്; പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലൊരുക്കി ആഘോഷം
September 27, 2015 5:37 am

ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ചെഞ്ചിനായ ഗൂഗിളിന് ഇന്ന് പതിനേഴാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി ബോട്ടപകടം: നിരാഹാരമിരുന്ന കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
September 24, 2015 4:45 am

കൊച്ചി: കൊച്ചി നഗരസഭയില്‍ നിരാഹാരമിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ടു ജുഡീഷല്‍

കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനവും ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാകാന്‍ അനുവദിക്കില്ല: കിരണ്‍ റിജ്ജു
September 22, 2015 7:40 am

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനവും ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാകാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഐഎസുമായി

മുസ്ലീം മാനേജ്‌മെന്റുകള്‍ നിലകൊള്ളുന്നത് സമ്പന്നര്‍ക്കു വേണ്ടിയാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
September 21, 2015 12:40 pm

കോഴിക്കോട്: മുസ്ലീം മാനേജ്‌മെന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം വീരാന്‍കുട്ടി രംഗത്ത്. കച്ചവടത്തിനായാണ് മുസ്ലീം മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ്വ്
September 18, 2015 4:51 am

വാഷിംങ്ടണ്‍: രാജ്യത്ത് പലിശ നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. പലിശ നിരക്ക് പൂജ്യം മുതല്‍ കാല്‍

Page 18220 of 18675 1 18,217 18,218 18,219 18,220 18,221 18,222 18,223 18,675