ലണ്ടന്‍: ഓരോ വര്‍ഷവും വായുമലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം 33 ലക്ഷമാണെന്നും പഠന റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ വായു മലിനീകരണം മൂലം 2050 ആകുമ്പോഴേക്കും മരിക്കുന്നവരുടെ എണ്ണം 66 ലക്ഷത്തിലെത്തുമെന്ന് പഠനം പറയുന്നു.
ജമ്മുകശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിSeptember 10, 2015 6:31 am
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു കൊണ്ട് ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിറക്കി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ
സ്വര്‍ണ കടപ്പത്ര, വരുമാന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരംSeptember 9, 2015 11:13 am
ന്യൂഡല്‍ഹി: സ്വര്‍ണ കടപ്പത്ര നിക്ഷേപ പദ്ധതിക്കും ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വര്‍ണ ബോണ്ട് പദ്ധതിയിലൂടെ വ്യക്തികള്‍ക്ക്
ഫോഴ്‌സ് 2 വരുന്നു; ജോണ്‍ എബ്രഹാമും സോണാക്ഷി സിന്‍ഹയും കേന്ദ്ര കഥാപാത്രങ്ങള്‍September 9, 2015 5:27 am
2011ല്‍ ജോണ്‍ എബ്രഹാമിനേയും ജെനീലിയ ഡിസൂസയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിഷികാന്ത് കമ്മത്ത് ഒരുക്കിയ ഫോഴ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം
പയ്യന്നൂര്‍ ഹക്കീം വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്September 8, 2015 8:07 am
കണ്ണൂര്‍: പയ്യന്നൂര്‍ ഹക്കീം വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മറികടന്നാണ് കേസ്
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കമാന്‍ഡര്‍ പിടിയില്‍September 2, 2015 11:19 am
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കമാന്‍ഡര്‍ പിടിയിലായി. ക്വാരി സലാഹുദ്ദീന്‍ അയൂബി എന്നയാളാണു പിടിയിലായത്. നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ സെക്യൂരിറ്റി (എന്‍.ഡി.എസ്)
ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായിക ലക്ഷ്മി മേനോന്‍August 29, 2015 5:08 am
ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ വിദ്യാബാലന് പകരം നായികയാകുന്നത് ലക്ഷ്മി മേനോന്‍. ധനുഷിനെ നായകനാക്കി സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന
ഇന്ത്യയില്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കംAugust 27, 2015 5:32 am
ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 305 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 89 പോയിന്റ് വര്‍ധിച്ച് 7876
നേപ്പാളില്‍ കരട് ഭരണഘടനക്കെതിരെ പ്രക്ഷോഭം; 7 പൊലീസുകാര്‍ കൊല്ലപ്പെട്ടുAugust 25, 2015 4:49 am
കാഠ്മണ്ടു: നേപ്പാളില്‍ കരട് ഭരണഘടനക്കെതിരെ പ്രകടനം നടത്തിയ ജനക്കൂട്ടം പൊലീസിനുനേരെ നടത്തിയ ആക്രമണത്തില്‍ 7പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാട്ടുകാര്‍ ഉള്‍പെടെ 15പേര്‍
രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് സംഭവങ്ങള്‍; മൂന്നിലും വില്ലനായത് ‘ചെകുത്താന്മാര്‍’August 24, 2015 9:31 am
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് ദിവസം-മൂന്ന് സംഭവങ്ങള്‍ക്ക് മുന്നിലും പ്രതിസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. തികച്ചും യാദൃശ്ചികമായാണെങ്കിലും