രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ കോടതിയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രൂപേഷിനെയും സംഘത്തെയും നേരത്തെ ജൂണ്‍ മൂന്ന്

തൃശ്ശൂര്‍ റേഞ്ച് ഐജി കോപ്പിയടിയില്‍ പിടിയില്‍; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു
May 4, 2015 9:39 am

കൊച്ചി: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് തൃശ്ശൂര്‍ ഐജി ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കി വിട്ടു. എല്‍എല്‍എം പരീക്ഷയ്ക്കാണ് തുണ്ട്

പാറ്റൂര്‍ കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു; ഭരത് ഭൂഷണും നിവേദിതയ്ക്കും ലോകായുക്ത നോട്ടീസ്
May 4, 2015 7:36 am

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തു. വാട്ടര്‍ അതോറിറ്റിയെയും റവന്യൂ വകുപ്പുകളെയുമാണ് കക്ഷി ചേര്‍ത്തത്. കേസില്‍ മുന്‍

മലാലയെ ആക്രമിച്ച 10 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു
April 30, 2015 10:45 am

ഇസ്ലാമാബാദ്: നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച 10 പേര്‍ക്ക് ജീവപര്യന്തം. സ്വാത്തിലെ ഭീകരവിരുദ്ധ കോടതിയാണു ശിക്ഷ വിധിച്ചത്.

ബിജു രമേശിന്റെ വാഹനം വസതിയിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മാണിയുടെ ഓഫീസ്
April 29, 2015 10:39 am

തിരുവനന്തപുരം: ബിജു രമേശിന്റെ വാഹനം മന്ത്രി കെ.എം. മാണിയുടെ വസതിയിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രിയുടെ ഓഫീസ്. മാണിയുടെ ഔദ്യോഗികവസതിയില്‍ വാഹന

ഐസ്‌ക്രീം പാര്‍ലര്‍ കേസ് സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി
April 28, 2015 9:41 am

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി.

ജമ്മു കാശ്മീരില്‍ അജ്ഞാതര്‍ സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി നശിപ്പിച്ചു
April 27, 2015 5:27 am

ശീനഗര്‍: ജമ്മു കാഷ്മീരില്‍ അജ്ഞാതര്‍ സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി നശിപ്പിച്ചു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപമുള്ള സണ്‍ ഷൈന്‍ പബ്ലിക്ക്

ആറന്മുള ; ആര്‍എസ്‌എസ് -ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി
April 24, 2015 10:47 am

ന്യൂഡല്‍ഹി: ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനെതിരെ ശക്തമായ സമരം നടത്തിയ ആര്‍എസ്എസ് -ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ പരിസ്ഥിതി

ബിജുവിന്റെ രഹസ്യമൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ നടപടിയാകാമെന്ന്‌ ലോകായുക്ത
April 24, 2015 6:48 am

തിരുവനന്തപുരം: ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ലോകായുക്ത. മന്ത്രിമാര്‍ക്കെതിരെ നടപടിയില്ലാത്തതെന്തുകൊണ്ടെന്നും ലോകായുക്ത ചോദിച്ചു. കേസില്‍

പാലക്കാട്ടെ തോല്‍വി ഗൗരവമായി പരിഗണിക്കുന്നു; ജെഡിയുവുമായി ഉടന്‍ ചര്‍ച്ചയെന്ന് സുധീരന്‍
April 21, 2015 12:11 pm

തിരുവനന്തപുരം: ജനതാദള്‍-യുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പാലക്കാട്ടെ തോല്‍വിയെ ഗൗരവമായാണു കാണുന്നതെന്നും

Page 18228 of 18675 1 18,225 18,226 18,227 18,228 18,229 18,230 18,231 18,675