ഓസ്‌ട്രേലിയയില്‍ ശക്തമായ ചുഴലിക്കാറ്റ്

കുക്ക്ടൗണ്‍: ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരങ്ങളോട് ചേര്‍ന്ന ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. കാറ്റില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ മഴയും ലഭിച്ചു. ക്ലാസ്

മഞ്ഞപ്പടയെ മെരുക്കാന്‍ പാക്കിസ്ഥാന്‍
March 20, 2015 3:01 am

അഡ്‌ലെയ്ഡ്: ലോകകപ്പില്‍ ഇന്ന് മൂന്നാം ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് എതിരാളികള്‍.

ടുണീഷ്യയിലെ ഭീകരവാദി ആക്രമണം: മരിച്ചവരില്‍ ഒന്‍പത് സമുദ്ര സഞ്ചാരികളും
March 20, 2015 2:56 am

ടുണീസ്: ടുണീഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാര്‍ഡോ മ്യൂസിയത്തിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ സമുദ്ര പര്യടനം

ആസാമില്‍ ഭക്ഷ്യവിഷബാധയില്‍ മൂന്നുപേര്‍മരിച്ചു, 530പേര്‍ ആശുപത്രിയില്‍
March 20, 2015 2:53 am

ആസാം ;ആസാമിലെ ബാര്‍പെട്ട ജില്ലയില്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൂജയ്ക്കുശേഷം പ്രസാദം കഴിച്ച മൂന്നുപേര്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിച്ചു. 530പേരെ അവശനിലയില്‍ ആശുപത്രിയില്‍

കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു
March 20, 2015 2:50 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നു. പോണ്ടിച്ചേരി, ഗോവ, ആന്ധ്രതെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണു പുതിയ സര്‍വീസുകള്‍.

‘നെതന്യാഹുവിന്റെത് ഗൂഢ തന്ത്രം’: ശക്തമായ വിമര്‍ശവുമായി ഒബാമ
March 20, 2015 2:48 am

തെല്‍അവീവ്: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ രംഗത്തെത്തി. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചുമതലയിലുള്ള

ലോകകപ്പ്: ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
March 19, 2015 11:46 am

മെല്‍ബണ്‍: ലോകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായിരുന്ന ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്.

ജ്യൂസ് വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി
March 19, 2015 11:42 am

തിരുവനന്തപുരം: കുടിവെള്ളത്തിന് പുറമെ ഇനിമുതല്‍ ജ്യൂസ് വില്‍പ്പനയ്ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ജ്യൂസ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍, കടയുടെ പരിസരം, നിര്‍മിക്കുന്ന

കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്പീക്കറാകും: എ.എ അസീസ്
March 19, 2015 11:26 am

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് വിട്ടു നല്‍കാന്‍ യുഡിഎഫ് യോഗം തത്വത്തില്‍ തീരുമാനിച്ചതായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ

വില്പന സമ്മര്‍ദത്തില്‍ കുടുങ്ങി ഓഹരി വിപണി
March 19, 2015 11:23 am

മുംബൈ: തുടക്കത്തില്‍ 300 പോയന്റിലേറെ കുതിച്ച വിപണികള്‍ ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മര്‍ദത്തില്‍ താഴേയ്ക്ക് പതിച്ചു. യു.എസ് ഫെഡ് റിസര്‍വ്

Page 18237 of 18675 1 18,234 18,235 18,236 18,237 18,238 18,239 18,240 18,675