ആപ്പിലെ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ചേരിപ്പോരിനും നേതാക്കളുടെ തമ്മിലടിയും ഒത്തുതീര്‍പ്പിലേക്കു വഴിമാറുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന സ്ഥാപക നേതാവ് പ്രശാന്ത് ഭൂഷണ് ഉടന്‍ കാണാമെന്നാണു ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാള്‍