മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
മാലി: മാലിദ്വീപ് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദിനു 13 വര്‍ഷത്തെ തടവുശിക്ഷ. തീവ്രവാദവിരുദ്ധ നിയമപ്രകാരം മാലി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ല്‍ പ്രസിഡന്റായിരിക്കേ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജ്