തിരുവനന്തപുരം: കേരളം ഇന്നു മുതല്‍ പരീക്ഷാ ചൂടില്‍. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങും. സംസ്ഥാനത്ത് 4,68,495 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,964 പരീക്ഷാ സെന്ററുകളാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
മാനഭംഗക്കേസ് പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍March 8, 2015 8:35 am
ദിമാപൂര്‍: നാഗാലന്‍ഡില്‍ പീഡനക്കേസിലെ പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍
നിസാമിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് വി.എസ് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിMarch 8, 2015 8:29 am
തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെതിരെ കാപ്പ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ആഭ്യന്തരമന്ത്രിക്ക്
പ്രമുഖ മാധ്യമപ്രവര്ത്തകന് വിനോദ് മേത്ത അന്തരിച്ചുMarch 8, 2015 7:11 am
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്ത്തകന് വിനോദ് മേത്ത (73) അന്തരിച്ചു. ഔട്ട് ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററായിരുന്നു.
ടാറ്റയുടെ ഹെക്‌സ കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചുMarch 8, 2015 6:49 am
ക്രോസ് ഓവര്‍ കണ്‍സപ്റ്റ് വാഹനം ഹെക്‌സ ടാറ്റാ മോട്ടോഴ്‌സ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. ടാറ്റയുടെ ആര്യ വാഹനത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച
വിവിധ കമ്പനികളുടെ ഓഹരി വിലകള്‍ മികച്ച നിലവാരത്തിന് താഴെMarch 8, 2015 6:44 am
സൂചികകള്‍ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നുണ്ടെങ്കിലും നിരവധി കമ്പനികളുടെ ഓഹരി വിലകള്‍ എക്കാലത്തെയും മികച്ച നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്.
ഹണി റോസ് മോഹന്‍ലാലിന്റെ നായികയാകുന്നുMarch 8, 2015 6:36 am
നടി ഹണി റോസ് മോഹന്‍ലാലിന്റെ നായികയാകുന്നു.മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഹണി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ദിലീപിനൊപ്പം റിങ്
ലോകകപ്പ്: അഫ്ഗാനെതിരെ ന്യൂസിലന്‍ഡിന് ജയംMarch 8, 2015 6:29 am
നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയില്‍ ന്യൂസിലന്‍ഡിന് അഞ്ചാം ജയം. അഫ്ഗാനെതിരെ ആറു വിക്കറ്റിനാണ് കിവികള്‍ ജയിച്ചത്. 187 റണ്‍സിന്റെ
തീവ്ര വിഘടനവാദി നേതാവിനെ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിച്ചുMarch 8, 2015 5:26 am
ശ്രീനഗര്‍: നാല് വര്‍ഷമായി തടവിലായിരുന്ന തീവ്ര വിഘടനവാദി നേതാവിനെ ജമ്മുകാശ്മീലെ പുതിയ സര്‍ക്കാര്‍ മോചിപ്പിച്ചു. പാക് അനുകൂല ഹുറിയത് തീവ്ര
അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്March 8, 2015 5:15 am
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തില്‍ ഗണ്യമായ കുറവുണ്ടായതായി ജമ്മു-കാശ്മീര്‍ പൊലീസ് മേധാവി കെ രാജേന്ദ്രകുമാര്‍. 2013 നെ അപേക്ഷിച്ച്