കാഠ്മണ്ഡു: 238 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത തുര്‍ക്കി വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ശക്തമായ മഞ്ഞില്‍ പെട്ട് റണ്‍വേയില്‍ നിന്നും വിമാനം സമീപത്തെ പുല്‍ തകിടിലേക്ക് തെന്നി നീങ്ങിയായിരുന്നു
കേന്ദ്രമന്ത്രി റാവുസാഹിബ് ധാന്‍വെ മന്ത്രിസ്ഥാനം രാജിവയ്ക്കുംMarch 4, 2015 12:48 pm
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി റാവുസാഹിബ് ധാന്‍വേ കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കും. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനം
കെജ്‌രിവാളിന്റെ രാജികത്ത് നിര്‍വാഹക സമിതി യോഗം തള്ളിMarch 4, 2015 12:41 pm
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയ്ക്കു പരിഹാരമാകുന്നു. പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവച്ചുകൊണ്ട് അരവിന്ദ് കെജരിവാള്‍ നല്‍കിയ കത്ത്
ലോകകപ്പ് ക്രിക്കറ്റ് : യുഎഇയെ 129 റണ്‍സിന് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചുMarch 4, 2015 11:37 am
നേപിയര്‍: ലോകകപ്പില്‍ പാക്കിസ്ഥാനു രണ്ടാം ജയം. യുഎഇയെ 129 റണ്‍സിനാണു പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. അഹമ്മദ് ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈല്‍
ബാര്‍ കോഴ: അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സര്‍ക്കാര്‍March 4, 2015 9:22 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടൈന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനകം കേസ് സംബന്ധിച്ചുള്ള
ചാരക്കേസ് : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതിMarch 4, 2015 9:10 am
കൊച്ചി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ
എക്‌സ്പീരിയ എം ഫോര്‍ അക്വ: വാട്ടര്‍ റെസിസ്റ്റന്റ് ഫോണുമായി സോണിMarch 4, 2015 7:34 am
സോണി അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട് ഫോണാണ് എക്‌സ്പീരിയ എം ഫോര്‍ അക്വ. വാട്ടര്‍ റെസിസ്റ്റന്റ് ഫോണാണിത്. വെള്ളത്തില്‍ 30 മിനിറ്റ്
കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചുMarch 4, 2015 7:32 am
ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്കു കെജരിവാള്‍
മാനഭംഗക്കേസ് പ്രതിയുടെ അഭിമുഖത്തിന്റെ സംപ്രേക്ഷണം പറ്റില്ല: രാജ് നാഥ് സിംഗ്March 4, 2015 7:09 am
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുമായി ബിബിസി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു.
ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് സുധീരന്‍March 4, 2015 7:04 am
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയക്കണമെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇത് ഉപദേശമായും താക്കീതായും കണക്കാക്കാം.