പ്രതിപക്ഷത്തെ അപമാനിച്ച വെങ്കയ്യ നായിഡു മാപ്പുപറയണമെന്നാവശ്യപ്പെട്ട് സഭയില്‍ ബഹളം
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ അപമാനിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. റെയില്‍വേ ബജറ്റ് അവതരണം തടയുമെന്ന് പ്രതിപക്ഷ കക്ഷികള്‍ മുന്നറിയിപ്പ് നല്കി. രാവിലെ 11ന് സഭ തുടങ്ങിയപ്പോള്‍ തന്നെ