കേന്ദ്ര ആഭ്യന്തര മന്ത്രാലയം മധ്യപ്രദേശ് ഗവര്‍ണറോട് രാജി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മധ്യപ്രദേശ് ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജി ആവശ്യപ്പെട്ടു. പ്രഫണല്‍ പരീക്ഷാ ബോര്‍ഡില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാം നരേഷ് യാദവിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതോടെയാണ് കേന്ദ്രം രാജി