ആലപ്പുഴ: ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന്‍ വിട്ടു നില്‍ക്കുന്നത് പാര്‍ട്ടിയുടെ ഐക്യത്തിന് മങ്ങലേല്‍പ്പിച്ചെന്നും സമ്മേളനത്തിന്റെ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവേ കോടിയേരി പറഞ്ഞു. ഒരു
വിഎസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെ : പ്രമേയം അതേപടി നിലനിര്‍ത്തിFebruary 22, 2015 11:42 am
ആലപ്പുഴ : വിഎസിനെതിരായ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം അതേപടി നിലനിര്‍ത്താന്‍ പോളിറ്റ്ബ്യൂറോ തീരുമാനം. വിഎസിനെതിരായ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ നീക്കില്ല. പ്രമേയത്തില്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയംFebruary 22, 2015 10:58 am
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 130 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ
മനീഷ് സിസോദിയ ഡല്‍ഹി ജലവിഭവ വകുപ്പ് ചെയര്‍മാന്‍February 22, 2015 9:53 am
ന്യൂഡല്‍ഹി: ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോദിയയെ ഡല്‍ഹി ജലവിഭവ വകുപ്പ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ജലവിഭവ വകുപ്പ് സാധരണയായി മുഖ്യമന്ത്രിയുടെ
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ജവാന്‍ മരിച്ചുFebruary 22, 2015 9:38 am
പാറ്റ്‌ന: സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ജവാന്‍ മരിച്ചു. ബിഹാര്‍ മിലിട്ടറി പൊലീസ് സേനയിലെ ജവാനാണ് മരിച്ചത്. ഞായറാഴ്ച
സിപിഎം നശിക്കില്ലെന്ന് പ്രതീക്ഷ: വി.എസിന്റെ മകന്‍February 22, 2015 9:26 am
ആലപ്പുഴ: തന്റെ അച്ഛന്‍ രൂപം കൊടുത്ത പ്രസ്ഥാനം നശിക്കില്ലെന്നാണ് കരുതന്നതെന്ന് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ
സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുംFebruary 22, 2015 9:14 am
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്നു വൈകിട്ടു ഡല്‍ഹിയില്‍ നടക്കും. പ്രമുഖ പാര്‍ട്ടികളുടെ ലോക്‌സഭയിലേയും രാജ്യസഭയിലേയും നേതാക്കളാണ്
ചൈനയില്‍ ബോട്ട് മുങ്ങി മൂന്നു മരണംFebruary 22, 2015 9:05 am
ബെയ്ജിംഗ്: ചൈനയില്‍ ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ മൂന്നു യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ ആറു പേരെ കാണാതായി. ഹുനാന്‍ പ്രവശ്യയിലെ സിജിയാംഗ് നദിയിലാണു
സുഡാനില്‍ 89 ആണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിFebruary 22, 2015 8:54 am
കംബാല: ദക്ഷിണ സുഡാനില്‍ നിന്ന് 89 ആണ്‍കുട്ടികളെ അജ്ഞാത ഭീകര സംഘടന തട്ടിക്കൊണ്ടുപോയി. മാലാക്കലിലും വാവ് ഷില്ലുക്ക് നഗരത്തിലുമാണ് സംഭവം.
ഡ്രൈവറില്ലാ കാറുമായി വോള്‍വോFebruary 22, 2015 8:42 am
സ്‌റ്റോക്‌ഹോം: രണ്ട് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വോള്‍വോ. കാറിന്റെ രൂപകല്‍പ്പന പൂര്‍ത്തിയായതായി സ്വീഡിഷ് കമ്പനിയായ വോള്‍വോ അറിയിച്ചു.