മഹീന്ദ്ര എക്സ്യുവി 500 തിരിച്ചു വിളിച്ചു
എയര്‍ബാഗില്‍ തകറാര് കണ്ടതിനെ തുടര്‍ന്ന് മഹീന്ദ്ര എക്സ്യുവി 500 ക്രോസോവര്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് സോഫ്റ്റ്വെയറിലെ പിഴവുകളാണു പ്രശ്നമുണ്ടാക്കിയത്. തിരിച്ചു വിളിക്കുന്ന കാറുകളുടെ സോഫ്റ്റ്വെയര് കമ്പനി പുതുക്കി നല്‍കും. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്ക് മുന്‍പ് നിരത്തിലിറങ്ങിയ