മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനിയെ മറികടന്ന് സണ്‍ ഫാര്‍മ ഉടമ ദിലിപ് സാങ്‌വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ ഓഹരിമൂല്യമനുസരിച്ചാണ് 59കാരനായ ദിലിപ് ഒന്നാമനായത്. മുംബൈ
സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയിFebruary 21, 2015 6:16 am
ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പൊതു ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. തനിക്കെകിരെ രൂക്ഷ
ഹുണ്ടായി എല്‍എക്‌സ് 25 ഈവര്‍ഷം പകുതിയോടെ നിരത്തിലിറക്കുംFebruary 21, 2015 6:02 am
വളരെ വേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന എസ്‌യുവി സെഗ്മെന്റിലേക്ക് ഹുണ്ടായിയുടെ കാലെടുത്തുവയ്പ്പാണ് ഹുണ്ടായി എല്‍എക്‌സ് 25. 2014 ഓട്ടോ ചൈനയില്‍ പ്രദര്‍ശിപ്പിച്ച
വിന്‍ഡീസ് തകര്‍ത്തു; പാക്കിസ്ഥാന് 150 റണ്‍സിന്റെ കനത്ത തോല്‍വിFebruary 21, 2015 5:51 am
ക്രൈസ്റ്റ് ചര്‍ച്ച്: വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന് 150 റണ്‍സിന്റെ തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ
ലോകകപ്പ്: പാക്കിസ്ഥാന് വിജയ ലക്ഷ്യം 311 റണ്‍സ്February 21, 2015 5:44 am
ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പാക്കിസ്ഥാന്311 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത
ചന്ദ്രബോസിന്റെ കൊലപാതകം: നിസാമിന്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് അയച്ചുFebruary 21, 2015 5:33 am
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലക്ക് പോലീസ് നോട്ടീസ് അയച്ചു. ചോദ്യം
ആട് തോമയുമായി സ്ഫടികം വീണ്ടും എത്തുന്നുFebruary 21, 2015 5:30 am
മോഹന്‍ലാലും തിലകനും തകര്‍ത്ത് അഭിനയിച്ച സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയാണ്. ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടും റിലീസ് ചെയ്യാനാണ് സംവിധായകന്‍
ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ പൊലീസ് പിടിയില്‍February 21, 2015 5:17 am
മല്‍ക്കാന്‍ഗിരി: ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലുള്ള കാട്ടില്‍ നിന്നും അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ജില്ലയിലെ വനമേഖലയായ കലിമേലയില്‍ വച്ചാണു
പുലിയില്‍ മൂന്ന് വ്യത്യസ്ത വേഷത്തില്‍ വിജയ് എത്തുന്നുFebruary 21, 2015 4:56 am
കത്തിയില്‍ ഇരട്ട വേഷത്തിലെത്തിയ വിജയ് തന്റെ പുതിയ ചിത്രമായ പുലിയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. അതേസമയം, സിനിമയുടെ അണിയറ
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിFebruary 21, 2015 4:55 am
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ല. വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ നിന്ന്