ആലപ്പുഴ: പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാവും. കോടിയേരിയെ സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ധാരണയായി. 16 വര്‍ഷത്തിനു ശേഷം പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെയാണ് കോടിയേരി തല്‍സ്ഥാനത്തേക്ക്
ചന്ദ്രബോസ് വധം: സാക്ഷിമൊഴി രേഖപ്പെടുത്തല്‍ ഇന്നു തുടങ്ങുംFebruary 21, 2015 2:43 am
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം ഹമ്മറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സാക്ഷിമൊഴികള്‍ ഇന്നുമുതല്‍ രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണു
വിഎസിന് സിപിഐയുടെ പിന്തുണFebruary 21, 2015 2:39 am
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ സിപിഎം നീക്കത്തിനെതിരേ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ രംഗത്ത്. പ്രതിപക്ഷ നേതാവിനെതിരായ പാര്‍ട്ടി
നളന്ദ സര്‍വകലാശാലാ വി സി പദവി ഒഴിയുമെന്ന് അമര്‍ത്യാ സെന്‍February 21, 2015 2:37 am
ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നതായി നൊബേല്‍ സമ്മാന ജേതാവ് കൂടിയായ അമര്‍ത്യാ സെന്‍ അറിയിച്ചു. താന്‍
റോബോട്ടിക്‌സിലും ഡ്രൈവറില്ലാ കാറിലും ശ്രദ്ധയൂന്നി ഐടി കമ്പനികള്‍February 21, 2015 2:33 am
മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രൊ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ അതിനൂതന സാങ്കേതിക വിദ്യയിലേക്ക് ചുവടുറപ്പിക്കുന്നു.
ഫേസ്ബുക്കിലും താരമായി കോഹ്‌ലിFebruary 21, 2015 2:30 am
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇന്ത്യന്‍ കായികതാരങ്ങളില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക് രണ്ടാം സ്ഥാനം. ക്രിക്കറ്റ്
പ്രേതബാധ: കോടതിമുറി അടച്ചിട്ടു!February 21, 2015 2:29 am
മൈസൂരു: കോടതിയെ പ്രേതബാധ പേടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അന്ധ വിശ്വാസങ്ങള്‍ എല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് മൈസൂരില്‍ നിന്നുമുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്.
നയം വ്യക്തമാക്കി നമിതFebruary 21, 2015 2:24 am
സിനിമയില്‍ അഭിനയം കുറഞ്ഞതോടെ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകളെ തള്ളി നമിത രംഗത്തെത്തി. വിവാഹം ഇപ്പോള്‍ തന്റെ പരിഗണനയില്‍ ഇല്ലെന്നാണ് നമിത
ബോകോ ഹറാം തട്ടിക്കൊണ്ടു പോയ 158 ബന്ധികളെ വിട്ടയച്ചുFebruary 21, 2015 2:22 am
ലാഗോസ്: നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയിലെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 158 പേരെ ബോക്കോ ഹറാം തീവ്രവാദികള്‍ വിട്ടയച്ചു. മൂന്ന്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെ വിമര്‍ശിച്ചയാള്‍ക്ക് രണ്ടാഴ്ച്ച തടവ് ശിക്ഷFebruary 21, 2015 2:17 am
മോസ്‌കോ: പുടിനെ വിമര്‍ശിച്ചതിന് നാവല്‍നിക്ക് റഷ്യന്‍ കോടതി രണ്ടാഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. മാര്‍ച്ച് ഒന്നിന് നടത്താന്‍ നിശ്ചയിച്ച ശക്തമായ