ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പ്രണയഹിറ്റ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ 20 വര്‍ഷത്തിനുശേഷം, ഇന്നലെ രാവിലെ 9.15ന്റെ ഷോയോടു കൂടി പ്രദര്‍ശനം അവസാനിപ്പിച്ചു. ഡി.ഡി.എല്‍.ജെ. എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കുന്ന സിനിമയുടെ മറാത്ത മന്ദിറിലെ
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലന്റ് ക്വാര്‍ട്ടറില്‍February 20, 2015 5:55 am
വെല്ലിംഗ്ടണ്‍: ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വന്‍തോല്‍വി. ലോകകപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട കിവികള്‍
മുസ്ലിങ്ങളുടെ ആദ്യപ്രവാചകന്‍ ശിവനാണെന്ന് ജമാ അത്ത് ഉലെമ നേതാവ്February 20, 2015 5:49 am
അയോധ്യ: ജമാ അത്ത് ഉലെമ നേതാവ് മുഹമ്മദ് ഇല്യാസിന്റെ ശിവനെ കുറിച്ചുള്ള പ്രസ്താവന വിവാദമാകുന്നു. ഭഗവാന്‍ ശിവനായിരുന്നു മുസ്ലിങ്ങളുടെ ആദ്യ
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിFebruary 20, 2015 5:25 am
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. കേസില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു
ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി രാജി വച്ചുFebruary 20, 2015 5:17 am
പാറ്റ്‌ന: ബീഹാറില്‍ ഐക്യജനതാദളിന്റെ വിമത മുഖ്യമന്ത്രി മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി രാജി വച്ചു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പാണ്
എം.വി ജയരാജന്‍ ഇന്ന് ജയില്‍ വിടുംFebruary 20, 2015 4:57 am
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി എം.വി. ജയരാജന്‍ ഇന്ന് ജയില്‍ വിടും. ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്നു
സിപിഎം സംസ്ഥാന സമ്മേളനത്തിന് വി.എസ് പതാക ഉയര്‍ത്തിFebruary 20, 2015 4:52 am
ആലപ്പുഴ: സിപിഎം 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പതാക
ജൂതശ്മശാനം നശിപ്പിച്ചതിന് അഞ്ച് കൗമാരക്കാര്‍ അറസ്റ്റില്‍February 20, 2015 2:49 am
പാരിസ്: ഫ്രാന്‍സില്‍ നൂറുകണക്കിനു ജൂതകുഴിമാടങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ അഞ്ചു കൗമാരക്കാര്‍ക്കെതിരേ കുറ്റം ചുമത്തി. ശവക്കല്ലറകള്‍ മറിച്ചിടുകയും അവയില്‍ അടക്കം ചെയ്തവ
കൊന്നിട്ടും കലിയടങ്ങാതെ ഐഎസ് ഭീകരര്‍; മൃതദേഹങ്ങള്‍ വില്‍പ്പനയ്ക്ക്February 20, 2015 2:38 am
ബാഗ്ദാദ്: തലയറുത്ത് കൊന്നിട്ടും കലിയടങ്ങാതെ ഭീകരര്‍ മൃതദേഹങ്ങളും വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് മുഖ്യമായ ഉദ്ദേശ്യം.
എച്ച്1 എന്‍1 മരണനിരക്ക് ഉയരുന്നു; ഉത്തരേന്ത്യ ഭീതിയില്‍February 20, 2015 2:33 am
ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് രാജ്യത്ത് ഇതുവരെ 670 പേര്‍ മരിച്ചു. 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 191 പേരും,