തൃശൂര്‍: നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സിഐക്കെതിരെ കേസ്. ഉപലോകായുക്തയാണ് സ്വമേധയാ കേസെടുത്തത്. മൊഴിയെടുക്കാനുള്ള ആരോഗ്യസ്ഥിതി ചന്ദ്രബോസിനില്ലെന്ന് പൊലീസ് പറയുമ്പോള്‍, ചന്ദ്രബോസുമായി താന്‍ സംസാരിച്ചിരുന്നതായി ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.
രാമ ജന്‍മഭൂമി ദേശീയ പ്രശ്‌നമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്February 18, 2015 5:46 am
കാണ്‍പൂര്‍: രാമ ജന്‍മഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ത്തി ആര്‍എസ്എസ് രംഗത്ത്. രാമ ജന്‍മഭൂമി ദേശീയ പ്രശ്‌നമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍
സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞുFebruary 18, 2015 5:35 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 20240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യ രൂപികരണം ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍February 18, 2015 5:22 am
ശ്രീനഗര്‍: കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യം രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തി. ഡല്‍ഹിയില്‍ ഭരണം നഷ്ടപ്പെട്ടതോടെ ബിജെപി ചില വിട്ടുവീഴ്ചകള്‍ക്കു തയാറായതാണു
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചുFebruary 18, 2015 5:09 am
രാമനാഥപുരം: തമിഴ്‌നാട് രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. അപകടത്തില്‍ ഒമ്പതു പേര്‍ക്കു ഗുരുതര പരിക്കേറ്റു. മലപ്പുറം സ്വദേശികളായ സലിം,
നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കുംFebruary 18, 2015 4:54 am
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി അബ്ദുള്‍ നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. തൃശൂര്‍
റാഫേല്‍ വിമാനങ്ങള്‍ക്ക് പകരമായി എസ്‌യു-30 വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ തയ്യാറെന്നു റഷ്യFebruary 18, 2015 4:41 am
മോസ്‌കോ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പകരമായി എസ്‌യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ തയ്യാറെന്നു റഷ്യ. 20 ബില്യണ്‍ ഡോളര്‍മുടക്കി 126
ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നുFebruary 18, 2015 4:25 am
ബാഗ്ദാദ്: ഐഎസ് ഭീകരര്‍ ഇറാക്കില്‍ 45 പേരെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ പോലീസ് മേധാവികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പശ്ചിമ
മഞ്ജു വാര്യര്‍ക്കും കലാമണ്ഡലം ക്ഷേമാവതിയ്ക്കും കലാഭാരതി അവാര്‍ഡ്February 17, 2015 12:45 pm
തൃശൂര്‍ : ദേശീയ രംഗത്ത് നൃത്തത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ‘കലാഭാരതി നാട്യ ശ്രേഷ്ഠ’ അവാര്‍ഡിനു കലാമണ്ഡലം ക്ഷേമാവതിയും, ശാസ്ത്രീയ
നിസാമിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണം: പിണറായി വിജയന്‍February 17, 2015 11:59 am
തിരുവനന്തപുരം: വിവാദ വ്യവസായി നിസാമിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന്