തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജും പാലോട് രവി എംഎല്‍എയും എം.വി.ജയരാജനെ ജയിലിലെത്തി സന്ദര്‍ശിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചത് സാമാന്യ മര്യാദയുടെ പേരിലാണ്. അഴിമതിക്കെതിരായ പോരാട്ടം
ഡല്‍ഹിയിലെ രാഷ്ട്രീയ പരീക്ഷണത്തില്‍ പരാജയപ്പെട്ടെന്ന് തുറന്നടിച്ച് കിരണ്‍ബേദിFebruary 17, 2015 7:11 am
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരീക്ഷണത്തില്‍ താന്‍ പരാജയപ്പെട്ടെന്ന് തുറന്ന കത്തിലൂടെ വ്യക്തമാക്കി കിരണ്‍ ബേദി. തന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍
ഹരം ഫെബ്രുവരി ഇരുപതിന് പ്രദര്‍ശനത്തിനെത്തുംFebruary 17, 2015 7:05 am
ചിത്രസംയോജകനായ വിനോദ് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹരം ഫെബ്രുവരി ഇരുപതിന് പ്രദര്‍ശനത്തിനെത്തും. യുവലോകത്തിലൂടെ, സമൂഹജീവിതത്തിലെ വലിയൊരു വിപത്തിനെതിരെ ശക്തമായി
ജനുവരിയിലെ നാണയപ്പെരുപ്പം പൂജ്യത്തിനും താഴെFebruary 17, 2015 6:47 am
മുംബൈ: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പൊരുപ്പം ജനുവരിയില്‍ പൂജ്യത്തിനും താഴെ. ഡിസംബറിലെ 0.11 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 0.39 ശതമാനത്തിലേക്കാണ്
പശ്ചിമബംഗാളില്‍ ബിഎസ്എഫ് ക്യാമ്പില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടുFebruary 17, 2015 6:29 am
മാല്‍ഡ(കൊല്‍ക്കത്ത): പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ജവാന്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. വെടിവയ്പിനെ തുടര്‍ന്ന് ഹെഡ്
കാബൂളില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്February 17, 2015 6:13 am
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ്
ബീഹാറിലെ പ്രതിസന്ധിക്ക് കാരണം നിതീഷിന്റെ അധികാരക്കൊതി: സുശീല്‍ കുമാര്‍ മോദിFebruary 17, 2015 5:08 am
ന്യൂഡല്‍ഹി: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കു കാരണം ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ അധികാരക്കൊതിയാണു മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍
മൈക്രോസോഫ്റ്റ് ലൂമിയ 532 ഇന്ത്യയില്‍ എത്തിFebruary 17, 2015 4:57 am
മൈക്രോസോഫ്റ്റ് ലൂമിയ 532 ഇന്ത്യന്‍ വിപണിയിലെത്തി. ഒറ്റസിം, ഇരട്ട സിം ശ്രേണിയില്‍ ലൂമിയ 532 ലഭിക്കും. ഇരട്ട സിം മോഡലിന്
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചുFebruary 17, 2015 4:49 am
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ചിക്കമംഗലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ പാറയിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മലവയല്‍ സ്വദേശികളായ
നിസാം കാറിടിപ്പിച്ച് കൊന്ന ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നുFebruary 17, 2015 4:46 am
തൃശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിപ്പിച്ചു കൊന്ന ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. വിദഗ്ധ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന പോലീസിന്റെ