വിവാഹശേഷം പണമോ സ്വത്തോ ആവശ്യപ്പെട്ടാല്‍ അതും സ്ത്രീധനം തന്നെ: സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹശേഷം ഭാര്യയോട് സ്വത്തോ പണമോ ആവശ്യപ്പെട്ടാല്‍ അത് സ്ത്രീധന പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് പതിനേഴ് വര്‍ഷം മുമ്പുണ്ടായ കൊലപാതക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ