ഡിജിറ്റല്‍ ബാങ്കിംഗില്‍ പോക്കറ്റ് എന്ന മെബൈല്‍ ആപ്പുമായി ഐസിഐസിഐ ബാങ്ക്
മുംബൈ: ഡിജിറ്റല്‍ ബാങ്കിംഗില്‍ പുതിയ ചുവടുവെപ്പുമായി പോക്കറ്റ് എന്ന മെബൈല്‍ ആപ്പ് ഐസിഐസിഐ പുറത്തിറക്കി. ട്വിറ്റര്‍ വഴിയുള്ള ബാങ്കിംഗ് മുന്നോട്ട് വച്ചതിന് തൊട്ട് പിന്നാലെയാണ് പോക്കറ്റ് ഇവാലറ്റുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ