കോഴിക്കോട്: ബാര്‍ കോഴ ആരോപണത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്‌ട്രേറ്റിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. പോലീസ് കണ്ണീര്‍ വാതകവും
ദേശീയ ഗെയിംസ്: തിരുവഞ്ചൂരിനെതിരെ തോമസ് ഐസക്February 9, 2015 7:20 am
തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ തോമസ് ഐസക്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി
699 രൂപ മുതല്‍ വിലയുള്ള മൊബൈല്‍ ഫോണുകളുമായി മൈക്രോമാക്‌സ്February 9, 2015 7:06 am
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് 699 രൂപ മുതല്‍ വിലയുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കി. 699 രൂപ വിലയുള്ള
മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ജിതന്‍ റാം മാഞ്ചിFebruary 9, 2015 6:45 am
പാട്‌ന: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി. പ്രധാനമന്ത്രിയെ കണ്ട് മാഞ്ചി സഹായം അഭ്യര്‍ത്ഥിച്ചു.
വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്ററുമായി ഫോര്‍ഡ്February 9, 2015 6:42 am
രാജ്യത്തെ ആദ്യത്തെ വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചു. ചെന്നൈയിലാണ് ഫോര്‍ഡ് വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ തുറന്നത്. ഫോര്‍ഡ്
മുഹമ്മദ് നിസാമിനെ വീണ്ടും ചോദ്യം ചെയ്യുംFebruary 9, 2015 6:25 am
തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ പോലീസ് സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. തിരുനെല്‍വേലി തെളിവെടുപ്പില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് മാറ്റി വച്ചുFebruary 9, 2015 6:23 am
അബുജ: നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് ഒന്നര മാസം നീട്ടിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചത്. മാറ്റിവച്ച തെരഞ്ഞെടുപ്പ് മാര്‍ച്ച് 28ന് നടത്തുമെന്ന്
ഹാരിസണ്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയേക്കുംFebruary 9, 2015 6:09 am
ഇടുക്കി:ഹാരിസണിന്റെ ഇടുക്കിയിലെ ഭൂമി സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടാന്‍ സാധ്യത. സ്‌പെഷ്യല്‍ ഏഫീസര്‍ രാജമാണിക്യം തോട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട്
പൊതു മേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മൂലധന സഹായംFebruary 9, 2015 5:59 am
ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ 6990 കോടി രൂപ നിക്ഷേപിക്കും. മൂലധനം വര്‍ധിപ്പിക്കാനും ആഗോളതലത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമായിട്ടാണ്
കള്ളപ്പണ നിക്ഷേപത്തില്‍ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലിFebruary 9, 2015 5:58 am
ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍