ചെന്നൈ: ‘മെ ഹൂം രജനീകാന്ത്’ എന്ന ഹിന്ദി ചിത്രത്തില്‍ രജനീകാന്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. സിനിമയ്‌ക്കെതിരെ രജനീകാന്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. താരങ്ങളുടെ അനുമതിയില്ലാതെ അവരുടെ പേര് ഉപയോഗിച്ചാല്‍
ഡല്‍ഹി തെരെഞ്ഞെടുപ്പ്: പോളിംഗ് ഭേദപ്പെട്ട നിലയില്‍February 7, 2015 9:01 am
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് നില ഭേദപ്പെട്ട നിലയില്‍. ഒരു മണിവരെ 35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പത്തു
ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനറാം സ്വര്‍ണംFebruary 7, 2015 8:42 am
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണ നേട്ടം. വാട്ടര്‍ പേളോയില്‍ കേരളത്തിന്റെ വനിതാ ടീം ബംഗാളിനെ 6-1ന് പരാജയപ്പെടുത്തിയാണ്
ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി മുഖ്യമന്ത്രി സ്ഥാനം ഒഴിയുംFebruary 7, 2015 8:26 am
പട്‌ന : ജെഡിയുവിലെ കലഹം ശക്തമായതോടെ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി മുഖ്യമന്ത്രി സ്ഥാനമൊഴിയും. ജിതന്‍ റാം മഞ്ചി
വിദേശ നാണ്യ കരുതല്‍ ശേഖരം സര്‍വകാല റെക്കോഡില്‍February 7, 2015 8:19 am
മുംബൈ: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം സര്‍വകാല റെക്കോഡില്‍. ജനുവരി 30ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍
സഹിഷ്ണുതയുടെ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് അരുണ്‍ ജെയ്റ്റ്‌ലിFebruary 7, 2015 8:04 am
ന്യൂഡല്‍ഹി: മതപരമായ സഹിഷ്ണുതയുടെ വലിയ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഒബാമയ്ക്ക് സര്‍ക്കാരിന്റെ മറുപടി. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയ്ക്ക്
കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ച് എ.എം ആരിഫ് എംഎല്‍എFebruary 7, 2015 7:36 am
ആലപ്പുഴ: എ.എം ആരിഫ് എംഎല്‍എയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍. എന്നാല്‍ ക്ഷണം നിരസിച്ച് എംഎല്‍എയും
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്ന് പി.സി ജോര്‍ജ്February 7, 2015 7:30 am
കുമളി: കെ എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. പ്രതിപക്ഷം നിലപാടിലുറച്ച് നിന്നാല്‍
ദേശീയ ഗെയിംസ്: സൈക്ലിനിംഗിന് കേരളത്തിന് സ്വര്‍ണംFebruary 7, 2015 7:07 am
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനഞ്ചാം സ്വര്‍ണം. സൈക്ലിംഗ് വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തി വി. രജനിയാണ് കേരളത്തിന് പതിനഞ്ചാം സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞുFebruary 7, 2015 7:02 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 20,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിനു 40 രൂപ