അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം; ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച കേസില്‍ ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്ഐആര്‍ റദ്ദാക്കി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെതാണ് നടപടി. ഇതേ കേസില്‍ തന്നെ കേരളത്തിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡിലെ കേസ്