എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളില്‍ റെയ്ഡ് തുടരുന്നു
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നകുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്.