തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗെയിംസ് നടത്തിപ്പിലെ അപാകതകളെകുറിച്ച് ചീഫ് സെക്രട്ടറി നടത്തിയ പരസ്യ വിമര്‍ശത്തിലുള്ള അതൃപ്തി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ ഉന്നയിക്കും.
ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റിനെയും ഐഎസ് വധിച്ചുFebruary 4, 2015 4:29 am
ദമാസ്‌കസ്: ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റിനെയും ഐഎസ് ഭീകരര്‍ വധിച്ചു. ജോര്‍ദാനില്‍ നിന്നുള്ള പൈലറ്റ് കസാസ്ബയെയായിരുന്നു ഐഎസ് ബന്ദിയാക്കിയിരുന്നത്. ഇയാളെ ജീവനോടെ
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞുFebruary 3, 2015 12:07 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി
ദേശീയ ഗെയിംസ്: ഷൂട്ടിംഗില്‍ ചരിത്ര നേട്ടവുമായി കേരളംFebruary 3, 2015 11:46 am
തിരുവനന്തപുരം: ഷൂട്ടിംഗില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സ്വര്‍ണം വെടിവെച്ചിട്ടു. എലിസബത്ത് സൂസണ്‍ കോശിയാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. 50 മീറ്റര്‍
കനത്ത മഞ്ഞുവീഴ്ച: ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചുFebruary 3, 2015 11:17 am
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു. കാശ്മീര്‍
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനംFebruary 3, 2015 11:11 am
ന്യൂഡല്‍ഹി:ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. ഓഡിറ്റിംഗിന്റെ കാര്യത്തില്‍ ട്രസ്റ്റിന് എന്തെങ്കിലും മറയ്ക്കാനുണ്ടോയെന്നും കോടതി ചോദിച്ചു. ട്രസ്റ്റിന്റെ കണക്കുകളുടെ ഓഡിറ്റിംഗ്
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മനോഹരമായ കാര്‍ ജാഗ്വാര്‍ എക്‌സ്ഇFebruary 3, 2015 10:47 am
പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മനോഹരമായ കാറിനുള്ള അവാര്‍ഡ് ജാഗ്വാര്‍ എക്‌സ്ഇയ്ക്ക് സ്വന്തം. മസ്ദ എംഎക്‌സ് 5, മെഴ്‌സെഡിസ് സി
കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ എല്‍പിജി സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ സാധ്യതFebruary 3, 2015 10:41 am
ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ 30 ശതമാനം ആദായ നികുതി നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ സാധ്യത.
പരാതി ലാലിസത്തിനെതിരെ മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍February 3, 2015 10:01 am
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ലാലിസത്തിനെതിരെ മാത്രമാണ് പരാതി ഉണ്ടായതെന്നും ലാലിസത്തിന് മുമ്പ് നടന്ന പരിപാടികള്‍ മികച്ചതായിരുന്നുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഐ.സി.സി ഏകദിന റാങ്കിങ്ങ്: ഇന്ത്യ രണ്ടാം സ്ഥാനത്ത്February 3, 2015 9:53 am
ദുബായ്: ഐ.സി.സിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 120 പോയന്റുമായി ആസ്‌ട്രേലിയ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 114 പോയന്റുമായി