ജെയിംസ് ഫോക്‌നര്‍ക്ക് പരിക്ക് ലോകകപ്പ് നഷ്ടപ്പെട്ടേക്കും

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍ക്ക് പരിക്ക്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെയാണ് ഫോക്‌നര്‍ക്ക് പരിക്കേറ്റത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പരിക്ക് താരത്തിന്റെ ലോകകപ്പ് നഷ്ടപ്പെടുത്തിയേക്കും. വാലറ്റത്ത് ഓസീസ് പ്രതീക്ഷയായ ഫോക്‌നര്‍

എജിക്കെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് സ്റ്റേ
February 2, 2015 9:36 am

കൊച്ചി: അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എജിയുടെ സ്വാധീനമുപയോഗിച്ച് 49 പൊതുമേഖല സ്ഥാപനങ്ങളിലെ

ഹാര്‍ലി ഡേവിഡ്‌സണിന് വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ്
February 2, 2015 9:29 am

ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍

കന്നട ചിത്രത്തില്‍ അതിഥി താരമായി ദിലീപ് എത്തുന്നു
February 2, 2015 9:18 am

കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന വജ്രകായ എന്ന ചിത്രത്തില്‍ അതിഥിതാരമായി മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപ് എത്തുന്നു. ഹര്‍ഷ

അരവിന്ദ് കെജ് രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
February 2, 2015 8:48 am

ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. കേജരിവാള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ബിജെപി നല്‍കിയ പരാതി പരിഗണിച്ചാണ് കോടതിയുടെ

ബാര്‍ കോഴ: പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത
February 2, 2015 8:42 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യ തെളിവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ലോകായുക്ത. വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവനന്തപുരം പായ്ച്ചിറ നവാസ് നല്‍കിയ

ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്ര താരം കുഴഞ്ഞുവീണ് മരിച്ചു
February 2, 2015 8:03 am

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം പരിശീലനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മയൂരേഷ് പവാര്‍ (21) ആണ് മരിച്ചത്.

മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
February 2, 2015 7:27 am

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാണിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ പൊലീസിന്

ആസ്‌ട്രേലിയന്‍ ഓപ്പണ്‍: നൊവാക് ദ്യോകോവിച്ചിന് കിരീടം
February 2, 2015 7:24 am

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്. ഫൈനലില്‍ ബ്രിട്ടന്റെ

ഹൈക്കോടതിയില്‍ കീഴടങ്ങിയ ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി
February 2, 2015 6:55 am

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചതിന് സുപ്രീംകോടതി നാല് ആഴ്ച്ചത്തെ തടവിന് ശിക്ഷിച്ച എം.വി ജയരാജന്‍ ഹൈക്കോടതിയില്‍ കീഴടങ്ങി.

Page 18352 of 18675 1 18,349 18,350 18,351 18,352 18,353 18,354 18,355 18,675