ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും കേസ് രീഷ്ട്രീയ ലാഭത്തിനായാണ് വി.എസ് ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കേസ് നീട്ടിക്കൊണ്ടു പോയാല്‍ വി.എസിനെതിരെ
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞുFebruary 2, 2015 6:27 am
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 21,040 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ്
ദേശീയ ഗെയിംസ്: വി.ശിവന്‍കുട്ടി എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുംFebruary 2, 2015 6:24 am
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിലെ ക്രമക്കേടും ധൂര്‍ത്തും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എം.എല്‍.എ അഭ്യന്തരമന്ത്രിയെ കാണും. വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി
നീന്തല്‍ക്കുളത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ന് കേരളംFebruary 2, 2015 6:15 am
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഇന്ന് കേരളത്തിന്റെ പ്രതീക്ഷ നീന്തല്‍ക്കുളമാണ്. ആറ് ഇനങ്ങളിലാണ് ഫൈനല്‍. രണ്ട് സ്വര്‍ണമെങ്കിലും നേടാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത് ലാലിസമെന്ന് കെ. മുരളീധരന്‍February 2, 2015 6:11 am
തിരുവനന്തപുരം: ലാലിസത്തെ തള്ളി കെ.മുരളീധരന്‍ എംഎല്‍എ. കുഴപ്പമുണ്ടാക്കിയത് ലാലിസമാണെന്ന് അദ്ദേഹം പറഞ്ഞു. ലാലിസത്തിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ലാലിസം ഗംഭീര
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഫ്യൂരിയസ് 7 ന്റെ പുതിയ ട്രെയിലര്‍February 2, 2015 6:07 am
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പായ ‘ഫ്യൂരിയസ് 7’ ന്റെ പുതിയ ട്രെയിലറെത്തി. പോള്‍ വോക്കറിന്റെ അവസാനത്തെ ചിത്രമായ ഫാസ്റ്റ്
കെജ്‌രിവാളിനെ ‘ഭാഗ്യദോഷി’യെന്നു വിളിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍February 2, 2015 5:55 am
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ഭാഗ്യദോഷിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം വിവാദമാകുന്നു.
ജുറാസിക് വോള്‍ഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങിFebruary 2, 2015 5:53 am
വിഖ്യാത ഹോളിവുഡ് ചിത്രം ജുറാസിക്ക് പാര്‍ക്കിന്റെ പുതിയ പതിപ്പ് ജുറാസിക്ക് വേള്‍ഡിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങി. കോളിന്‍ ടെര്‍വോവ് സംവിധാനം
വാട്ട്സ്ആപ്പില്‍ ഫ്രീ കോളിംങ് സംവിധാനം ആരംഭിച്ചുFebruary 2, 2015 5:39 am
വാട്ട്സ്ആപ്പ് ഫ്രീ കോളിംങ് സംവിധാനം ആരംഭിച്ചു. എന്നാല്‍ ഇത് പുതിയ ലോലിപോപ്പ് അപ്ഡേഷന് ചെയ്ത ഫോണില്‍ മാത്രമേ കിട്ടു .
കിരണ്‍ബേദിക്കെതിരെ ബിജെപിയില്‍ നീക്കം; നരേന്ദ്ര ടണ്ഠന്‍ പാര്‍ട്ടി വിട്ടുFebruary 2, 2015 5:34 am
ന്യൂഡല്‍ഹി: കിരണ്‍ബേദിക്കെതിരെ ബിജെപി സംസ്ഥാന നേതാക്കള്‍ അമിത് ഷായ്ക്ക് പരാതിനല്‍കി. അതേസമയം ലാത്തിചാര്‍ജ് ചെയ്തവര്‍ക്ക് തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നാരോപിച്ച് ബിജെപി