തിരുവനന്തപുരം: മുഖ്യമന്ത്രിയും ഭരത്ഭൂഷണും ചേര്‍ന്ന് പാറ്റൂരില്‍ മാത്രമല്ല പലയിടത്തും കൊള്ളടിച്ചെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഭരത്ഭൂഷണ്‍ ഉമ്മന്‍ചാണ്ടിക്കായി പലതും ചെയ്തുകൊടുത്ത മാന്യദേഹമാണെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. ഭൂമിയിടപാടില്‍ 31 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പെയ്‌സ് സഖ്യത്തിന് കിരീടംFebruary 1, 2015 6:59 am
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന് കിരീടം. ക്രിസറ്റീന മ്ലാദനോവിച്ച്-ഡാനിയല്‍ നെസ്റ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്- മുറെ പോരാട്ടംFebruary 1, 2015 6:51 am
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ന് ക്ലാസിക് ഫൈനല്‍. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്, ആറാം
സുകുമാന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് കരയോഗത്തിന്റെ പ്രമേയംFebruary 1, 2015 6:44 am
ചങ്ങനാശ്ശേരി: സുകുമാന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് കരയോഗത്തിന്റെ പ്രമേയം. മാണിയെ പിന്തുണച്ച പ്രസ്താവന തിരുത്തണമെന്നാണ് പ്രമേയം. ഉഴവൂര്‍ കരിനെച്ചി 183ാം നമ്പര്‍
35ാംമത് ദേശീയ ഗെയിംസിന് തിരി തെളിഞ്ഞുFebruary 1, 2015 6:15 am
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി
യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടുFebruary 1, 2015 5:55 am
സന: തെക്കന്‍ യെമനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് അല്‍ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ ശക്തി
ഉത്തര കൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് സൈനീക സേവനം നിര്‍ബന്ധമാക്കിFebruary 1, 2015 5:50 am
സോള്‍: ഉത്തര കൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് സൈനീക സേവനം നിര്‍ബന്ധമാക്കി. 17നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. സ്‌കൂള്‍
വാസ്തുദോഷം: തെലങ്കാനയ്ക്ക് പുതിയ സെക്രട്ടറിയേറ്റ് മന്ദിരം പണിയുന്നുFebruary 1, 2015 5:40 am
തെലങ്കാന: 150 കോടി രൂപ മുടക്കി തെലങ്കാനയ്ക്ക് പുതിയ സെക്രട്ടറിയേറ്റ് മന്ദിരം പണിയുന്നു. പഴയ സെക്രട്ടറിയേറ്റിന് വാസ്തുദോഷമുള്ളതിനാലാണ് പുതിയ സെക്രട്ടറിയേറ്റ്
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും കിരണ്‍ ബേദി പുറത്ത്February 1, 2015 5:28 am
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പിയുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും നേതാക്കളുടെ പ്രസംഗങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് ചൈനയില്‍ എത്തിFebruary 1, 2015 5:17 am
ബെയ്ജിംഗ്: നാലു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശനിയാഴ്ച ബെയ്ജിംഗിലെത്തി. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം