സ്വര്‍ണ വില പവന് 320 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 320 രൂപ വര്‍ധിച്ച് 21120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയോളം കുറഞ്ഞിരുന്നു.

ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായി
January 31, 2015 6:15 am

കൊച്ചി: താരദമ്പതികളായ നടന്‍ ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായി. ഇരുവരുടെയും വിവാഹമോചന ആവശ്യം എറണാകുളം കുടുംബകോടതി അംഗീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തന്നെ

_SANJU_V__SAMSON സഞ്ജു വി സാംസണിന് ഡബിള്‍ സെഞ്ച്വറി
January 31, 2015 6:05 am

തലശ്ശേരി: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു വി. സാംസണിന്റെ തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുടെ മികവോടെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. കരിയറില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി 6.9 ശതമാനമായി പുനര്‍നിര്‍ണയിച്ചു
January 31, 2015 5:57 am

ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനം 6.9 ശതമാനമായി സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചു. നേരത്തെ 4.7 ശതമാനമായിരുന്നു

പുതിയ ചിത്രത്തിന് അനുഗ്രഹം തേടി അജിത് കൊട്ടുകുളങ്ങര ക്ഷേത്രത്തില്‍
January 31, 2015 5:50 am

പുതിയ ചിത്രമായ എന്നൈ അറിന്താല്‍ അടുത്തയാഴ്ച റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കൊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം

റോബര്‍ട്ട് മുഗാബെ ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍
January 31, 2015 5:45 am

അഡിസ് അബാബ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ(90)യെ ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൗറിതാനിയുടെ മുഹമ്മദ് അബ്‌ദേല്‍ അസിസ് സ്ഥാനമൊഴിയുന്ന

മോഡിക്കെതിരെ മത്സരിച്ച കുല്‍ക്കര്‍ണി ബിജെപിയില്‍ ചേര്‍ന്നു
January 31, 2015 5:39 am

ന്യൂഡല്‍ഹി: വഡോദര ലോക്‌സഭാ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആംആദ്മി ടിക്കറ്റില്‍ മത്സരിച്ച സുനില്‍ ദിഗംബര്‍ കുല്‍ക്കര്‍ണി ബി.ജെ.പിയില്‍ ചേര്‍ന്നു.

പത്തനംതിട്ടയില്‍ സിപിഎം ഓഫീസിന് അക്രമികള്‍ തീവച്ചു
January 31, 2015 5:35 am

അടൂര്‍: പത്തനംതിട്ടയില്‍ സിപിഎം ഓഫീസിന് അക്രമികള്‍ തീവച്ചു. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ്

യുവനടന്‍ ഷൈന്‍ ചാക്കോയും നാല് സ്ത്രീകളും മയക്കുമരുന്നുമായി കൊച്ചിയില്‍ അറസ്റ്റില്‍
January 31, 2015 5:28 am

കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും , സഹസംവിധായിക ബ്ലെസിയെയും മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടി. ശോഭ സിറ്റിയില്‍

Page 18359 of 18675 1 18,356 18,357 18,358 18,359 18,360 18,361 18,362 18,675