കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡയസ്‌നോണ്‍

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കേണ്ടെന്ന് തീരുമാനിച്ചതായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും വിസി പറഞ്ഞു.

മാണി രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സുകുമാരന്‍ നായര്‍
January 26, 2015 6:12 am

ചങ്ങനാശേരി: മന്ത്രി കെ.എം മാണിയെ പിന്തുണച്ച് എന്‍എസ്എസ്. മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഫയര്‍മാന്‍ ആദ്യ ടീസറെത്തി
January 26, 2015 5:41 am

‘101 ഡയല്‍ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്. ഏത് ആപത്തിലും അവനെ രക്ഷിക്കാന്‍ ഒരു ഫയര്‍ഫോഴ്‌സുകാരന്‍ വരുമെന്ന്’.ഫയര്‍മാന്റെ ആദ്യ

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിള്‍
January 26, 2015 5:09 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളിന്റെ ഡൂഡിള്‍. 66ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക് ബാറ്റിംഗ്
January 26, 2015 5:04 am

സിഡ്‌നി: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക്

ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ തീപിടുത്തം
January 26, 2015 4:42 am

ഡല്‍ഹി: ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ തീപിടിത്തം. എംബസിയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ക്ലബിനോട് ചേര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. ആറു

കൊല്ലത്ത് ടര്‍ക്കി കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
January 26, 2015 4:30 am

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്തെ കുരീപ്പുഴയില്‍ ടര്‍ക്കിക്കോഴികളെ വളര്‍ത്തുന്ന ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം: ഗവര്‍ണര്‍
January 26, 2015 4:23 am

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഭരണത്തിലിരിക്കുന്നവര്‍ പറയുന്നതിന്റേയും പ്രവര്‍ത്തിക്കുന്നതിന്റേയും ഉത്തരവാദിത്തം അവര്‍ക്കാണ്. അതിനാല്‍

സെന്‍ട്രല്‍ ആഫ്രിക്കയില്‍ മന്ത്രിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി
January 26, 2015 4:18 am

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കയില്‍ മന്ത്രിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. കായിക യുവജന ക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള ആര്‍മല്‍ നിഗാടോളം

ഈജിപ്തില്‍ പ്രക്ഷോഭകരും സര്‍ക്കാര്‍ സേനയും തമ്മില്‍ സംഘര്‍ഷം: 16 മരണം
January 26, 2015 4:09 am

കെയ്‌റോ: കെയ്‌റോയില്‍ സര്‍ക്കാറിനെതിരെ സമരം നടത്തിയിരുന്ന നേതാവ് കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് ഈജിപ്ത്തില്‍ പ്രക്ഷോഭകരും സര്‍ക്കാര്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍

Page 18371 of 18675 1 18,368 18,369 18,370 18,371 18,372 18,373 18,374 18,675