ഇന്ത്യ -അമേരിക്ക ആണവകരാറില്‍ അന്തിമ തീരുമാനമായതായി സൂചന

ന്യൂഡല്‍ഹി: ഇന്ത്യ – അമേരിക്ക ആണവ കരാറില്‍ സുപ്രധാന തീരുമാനം. കരാറില്‍ നിലവില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായാണ് സൂചന. കരാറുമായി മുന്നോട്ടു പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനിയന്ത്രിതമായി നഷ്ടപരിഹാരം ഈടാക്കില്ലെന്ന് ഇന്ത്യ എഴുതി നല്‍കും.

ബോക്കോ ഹറാം തീവ്രവാദികള്‍ തടവിലാക്കിയ ഗ്രാമവാസികളെ മോചിപ്പിച്ചു
January 25, 2015 6:21 am

കാനോ: നൈജീരിയയില്‍ ബോക്കോ ഹറാം തടവിലാക്കിയ 192 ഗ്രാമവാസികളെ മോചിപ്പിച്ചു. ഇവരെ മോചിപ്പിച്ചതായി നൈജീരിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വടക്കുകിഴക്കന്‍

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരും: അജയ് മാക്കന്‍
January 25, 2015 6:21 am

ന്യൂഡല്‍ഹി: ഡല്‍ഹിയല്‍ കോണ്‍ഗ്രസ് ഒറ്റയക്ക് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. പ്രീ പോള്‍ ഫലങ്ങളെ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളുന്നതായും

സാമ്രാജ്യം ടു സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഫെബ്രുവരിയില്‍
January 25, 2015 6:14 am

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധോലോകത്തിന്റെ കഥ പറഞ്ഞെത്തിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം സാമ്രാജ്യം ടു

ബജറ്റിന് മുന്‍പ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടന്നേക്കും
January 25, 2015 6:04 am

ന്യൂഡല്‍ഹി: ബജറ്റിന് മുന്‍പ് കേന്ദ്രമന്ത്രിസഭയില്‍ പുന:സംഘടന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാത്തവരെ ഒഴിവാക്കുകയുമാണ്

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
January 25, 2015 5:30 am

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച പുലര്‍ച്ചെ ആര്‍എസ്പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

വയനാട് തിരുനെല്ലിയില്‍ കെടിഡിസിയുടെ ഹോട്ടലിനു നേരെ മാവോയിസ്റ്റ് ആക്രമണം
January 25, 2015 5:18 am

വയനാട്: വയനാട് തിരുനെല്ലിയില്‍ കെടിഡിസിയുടെ ഹോട്ടലിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. രണ്ട് സ്ത്രീകളടങ്ങുന്ന ആറംഗ സംഘം ടാമറിന്റ് ഹോട്ടലിലെ

അറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്‌
January 25, 2015 4:52 am

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ പൂവമ്പാറയിലാണ് അപകടം ഉണ്ടായത്.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത്
January 25, 2015 4:48 am

വാഷിംഗ്ടണ്‍: 77 ഫലസ്തീനികളുടെ വീടുകള്‍ തകര്‍ത്ത ഇസ്രയേല്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്ത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെയാണ്

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബറാക് ഒബാമ ഡല്‍ഹിയിലെത്തി
January 25, 2015 4:34 am

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഡല്‍ഹിയിലെത്തി. വ്യോമസേനയുടെ പാലം വിമാനത്താവളത്തിലാണ് ഒബാമ വിമാനമിറങ്ങിയത്. 56-മത്

Page 18373 of 18675 1 18,370 18,371 18,372 18,373 18,374 18,375 18,376 18,675