ബാര്‍കോഴ ആരോപണം പ്രവര്‍ത്തകരെ തളര്‍ത്തി:പി.സി ജോര്‍ജ്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒബാമയുടെ ആഗ്ര സന്ദര്‍ശനം റദ്ദാക്കിയേക്കും
January 24, 2015 7:10 am

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആഗ്രാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് സൂചന. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ, ഭാര്യ

ബാര്‍ കോഴ:യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
January 24, 2015 6:56 am

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്

തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി മൊയ്തീന്‍ തുടരും
January 24, 2015 6:49 am

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറിയായി എ.സി മൊയ്തീന്‍ തുടരും. 42 അംഗ ജില്ലാകമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്.

മോട്ടോ ജിയിലും ലോലിപോപ്പ് എത്തി
January 24, 2015 6:31 am

ഇനി ഇന്ത്യയിലും മോട്ടോ ജി, ജി2 ഫോണുകളില്‍ ലോലിപോപ്പ് അപ്‌ഡേഷന്‍ ലഭിക്കും. ട്വിറ്ററിലൂടെയാണ് ഈ കാര്യം മോട്ടറോള അറിയിച്ചത്. ആന്‍ഡ്രോയ്ഡ്

രാജ്യത്തെ വിദേശനാണ്യ ശേഖരം 32,000 കോടി യുഎസ് ഡോളര്‍ കവിഞ്ഞു
January 24, 2015 6:23 am

മുംബൈ: രാജ്യത്തെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി വിദേശനാണ്യ ശേഖരം 32,000 കോടി യുഎസ് ഡോളര്‍ കവിഞ്ഞു. രാജ്യത്തെ

സംസ്ഥാന ബജറ്റ് മാര്‍ച്ച് പതിമൂന്നിന് അവതരിപ്പിക്കും
January 24, 2015 6:09 am

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് പതിമൂന്നിന് അവതരിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും അടുത്ത

ഒബാമയുടെ സന്ദര്‍ശനം: രാജ്യം കനത്ത സുരക്ഷാ വലയത്തില്‍
January 24, 2015 5:54 am

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് രാജ്യം കനത്ത സുരക്ഷാ വലയത്തില്‍. റിപ്പബ്ലിക് ദിനത്തില്‍ ഒബാമയായിരിക്കും മുഖ്യാതിഥി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : വില്യംസ് സഹോദരിമാര്‍ നാലാം റൗണ്ടില്‍
January 24, 2015 5:42 am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വില്യംസ് സഹോദരിമാര്‍ നാലാം റൗണ്ടില്‍ കടന്നു. സെറീന വില്യംസ് ഉക്രൈയിന്റെ എലീന വിറ്റോളിനയെ പരാജയപ്പെടുത്തിയാണ്

ഐഒസി ബുള്ളറ്റ് ടാങ്ക് നിര്‍മാണം: ചേളാരി പ്ലാന്റ് നിര്‍മാണത്തില്‍ വന്‍ ക്രമക്കേട്
January 24, 2015 5:35 am

തിരുവനന്തപുരം: ഐഒസിയിലെ ബുള്ളറ്റ് ടാങ്ക് നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ചേളാരി പ്ലാന്റ് നിര്‍മാണത്തില്‍ മാത്രം ഒരു കോടി

Page 18375 of 18675 1 18,372 18,373 18,374 18,375 18,376 18,377 18,378 18,675