മുംബൈ: വെസ്റ്റിന്‍ഡീസ്-ഇന്ത്യാ മത്സരം പാതിവഴിയില്‍ നിര്‍ത്തി മടങ്ങിയതു മൂലമുണ്ടായ നഷ്ടം നികത്താന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ അന്ത്യശാസനം നല്കി. 250 കോടി രൂപയാണ് ബിസിസിഐ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടേല്‍
എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലJanuary 24, 2015 5:05 am
ലണ്ടന്‍: എഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ദുര്‍ബലരായ കേംബ്രിഡ്ജ് യുണൈറ്റഡ് സമനിലയില്‍ തളച്ചു. കേംബ്രഡ്ജിന്റെ ഗോള്‍
റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശംJanuary 24, 2015 4:58 am
മുംബൈ: ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് ഒസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നാമനിര്‍ദ്ദേശം ചെയ്തു. ബോളിവുഡ് ചിത്രമായ റോര്‍ ആണ്
മന്ത്രിസ്ഥാനം: പി.സി ജോര്‍ജ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ആന്റണി രാജുJanuary 24, 2015 4:42 am
കോട്ടയം: മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി ജോര്‍ജ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. പരസ്യ അഭിപ്രായ
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്January 24, 2015 4:35 am
തിരുവനന്തപുരം: 27 ഡോക്ടര്‍മാരെ തസ്തികയടക്കം സ്ഥലംമാറ്റിയതിനെതിരെ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക
വിവാദ പ്രസ്താവന: പരീക്കര്‍ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്January 24, 2015 4:32 am
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ്
ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനംJanuary 24, 2015 4:26 am
ഹൈദരാബാദ്: ഹൈദരാബാദില്‍ നേരിയ ഭൂചലനം. വെളിയാഴ്ച രാത്രി പത്തരയോടെയാണ് ആദ്യ ഭൂചലനമുണ്ടായത്. ജൂബിലി ഹില്‍സ്, രാജേന്ദ്ര നഗര്‍ എന്നിവിടങ്ങളടക്കമുള്ള നഗരഭാഗങ്ങളിലായിരുന്നു
ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തുJanuary 24, 2015 4:21 am
ഇംഫാല്‍: ജയില്‍ മോചിതയായ ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റു ചെയ്തു. ആത്മഹത്യാ ശ്രമമെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയതത്. ജയില്‍
മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ഒറ്റിക്കൊടുപ്പ് : ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍January 24, 2015 2:26 am
ചാന്ധിപ്പൂര്‍: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഫോട്ടോഗ്രാഫറെ അറസ്‌റു ചെയ്തു. ഒഡീഷയിലെ ചാന്ധിപ്പൂര്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലെ ഫോട്ടോഗ്രാഫര്‍ ഇഷ്വാര്‍
പാലായില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍January 24, 2015 2:12 am
പാലാ: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിലാണ്