ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് നാരായണയെ ഹൈദരബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 700 തെലുങ്ക് സിനിമകളില്‍ നാരായണ
ബാര്‍ കോഴ കേസ്: ബാറുടമകളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുംJanuary 23, 2015 8:55 am
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വീണ്ടും മൊഴിയെടുക്കും. നേരത്തേ മൊഴി നല്‍കിയ ബാറുടമകളായ അനിമോന്‍, ധനേഷ് എന്നിവരില്‍ നിന്നാണ് വീണ്ടും
തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥ കൃഷിക്കാരന്‍ സിനിമയാകുന്നുJanuary 23, 2015 8:26 am
ആലപ്പുഴ: മലയാളത്തിന്റെ കഥാകൃത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ ശ്രദ്ധേയ ചെറുകഥയായ’കൃഷിക്കാരന്’ ചലച്ചിത്ര ഭാഷ്യമൊരുങ്ങുന്നു. അമ്പലപ്പുഴ സ്വദേശി എന്‍.എന്‍. ബൈജുവാണ് സംവിധായകന്‍. കൃഷ്ണപ്രിയ
വീണ്ടും വില കുറച്ച് ഇരട്ട ഡിസ്‌പ്ലേ ഫോണ്‍ യോട്ടാJanuary 23, 2015 7:29 am
ഇരുവശത്തും സ്‌ക്രീനുകളുമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിലെത്തിയ യോട്ടഫോണ്‍ വീണ്ടും വില കുറച്ചു. വിപണിയല്‍ ഇറങ്ങി അന്ന് വില 23,499 രൂപ.
മാണി ധനമന്ത്രിയെങ്കില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുമെന്ന് കെ.പി.എ മജീദ്January 23, 2015 7:15 am
കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തിരക്കിട്ടെന്ന് മുസ്ലീംലീഗ് നേതാവ് കെ.പി.എ മജീദ്. നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത്
ബീഹാറില്‍ കോടതിയില്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുJanuary 23, 2015 7:08 am
പാറ്റ്‌ന: ബീഹാറിലെ അറ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരും സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പതിനാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞുJanuary 23, 2015 7:07 am
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21120 രൂപയായി. 2640 രൂപയാണ് ഗ്രാമിന്റെ വില. 21200 രൂപയായിരുന്നു കഴിഞ്ഞദിവസം
ബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നുJanuary 23, 2015 7:01 am
മുംബൈ: കടബാധ്യതയാല്‍ മുങ്ങുന്ന എയര്‍ ഇന്ത്യ ബാധ്യത തീര്‍ക്കാന്‍ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. ബാധ്യത 40,000 കോടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ
വിഴിഞ്ഞം പദ്ധതിക്ക് പദ്മനാഭ ക്ഷേത്രത്തിലെ സ്വത്ത് ഉപയോഗിക്കണം: സുരേഷ് ഗോപിJanuary 23, 2015 6:52 am
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പദ്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് ഉപയോഗിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ക്ഷേത്രസ്വത്ത് ഈട് വച്ച് ബാങ്കുകളില്‍നിന്ന് പണം കണ്ടെത്തണം.
പാലായില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷംJanuary 23, 2015 6:52 am
പാലാ: ധനമന്ത്രി കെ.എം.മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലായില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. മുത്തോലി, പൈക എന്നിവടങ്ങളിലാണ്