ഒരേ കടലിന് ശേഷം രമ്യാ കൃഷ്ണന്‍ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ഡോക്ടര്‍ പേഷ്യന്റ്, ഔട്ട് ഓഫ് സിലബസ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വിശ്വനാഥന്‍ ആണ്
സെക്രട്ടേറിയറ്റിന് മുന്നില്‍ മാണിക്കെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധംJanuary 23, 2015 5:42 am
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ബഡ്ജറ്റിന് മുമ്പുള്ള ചര്‍ച്ചയ്ക്കിടെയാണ്
ജയറാമിന്റ ഇരുനൂറാമത്തെ ചിത്രമായി സര്‍ സിപി എത്തുന്നുJanuary 23, 2015 5:38 am
മലയാളത്തിലെ കുടുംബ നായകന്‍ ജയറാമിന്റെ ഇരുന്നൂറാം ചിത്രമെന്ന പ്രത്യേകതയുമായി സര്‍ സിപി. എത്തുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍
നാദാപുരം കൊലപാതകം: പങ്കില്ലെന്ന് മുസ്ലീം ലീഗ്January 23, 2015 5:14 am
കോഴിക്കോട് : നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലീം ലീഗിന് ബന്ധമില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ്. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനംJanuary 23, 2015 5:11 am
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെഎം മാണിയോട് സംസ്ഥാന നേതൃത്വത്തിന് മൃതു സമീപനമാണെന്നും
നിരത്ത് കീഴടക്കാന്‍ ബോള്‍ട്ട് എത്തിJanuary 23, 2015 5:01 am
ടാറ്റാ മോട്ടോഴ്സ് ബോള്‍ട്ട് വിപണിയില്‍ എത്തിച്ചു. സെസ്റ്റിന്റെ ചെറുപതിപ്പാണ് ബോള്‍ട്ട് എന്ന് പറയാം. 2014ലെ ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ ഈ
പത്തു ബാറുകള്‍ തുറക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം ദൗര്‍ഭാഗ്യകരം: സുധീരന്‍January 23, 2015 5:00 am
തിരുവനന്തപുരം: പത്തു ബാറുകള്‍ തുറക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കഴിഞ്ഞ ദിവസമാണ് പത്തു ബാറുകള്‍ക്ക്
ലോക ബാഡ്മിന്റണ്‍ റാങ്കിംഗ്: സൈനയ്ക്ക് മൂന്നാം റാങ്ക്January 23, 2015 4:51 am
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍മൂന്നാം സ്ഥാനത്ത് എത്തി. 71,081 പോയിന്റാണ് സൈനയ്ക്കുള്ളത്.ചൈനീസ് താരങ്ങളായ ലീ ഷൂരി, ഷീ
കാശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തുJanuary 23, 2015 4:44 am
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. കാശ്മീരിലെ സാംബ അതിര്‍ത്തിയില്‍ പാക് സേന രണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ
പത്മ പുരസ്‌കാരം പട്ടികയില്‍ അഡ്വാനിയും രാംദേവും ഉള്‍പ്പെടെ നിരവധി പേര്‍January 23, 2015 4:30 am
ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള സാധ്യതാ പട്ടികയില്‍ എല്‍.കെ അഡ്വാനിയും ബാബാ രാംദേവും അടക്കം നിരവധി പേര്‍. ശ്രീശീ രവിശങ്കര്‍, രജനി