ഇംഫാല്‍: ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഇംപാല്‍ കോടതി ഉത്തരവിട്ടു. ആത്മഹത്യാ ശ്രമമെന്ന കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 15 വര്‍ഷമായി തടങ്കലിലായിരുന്നു ഇറോം ശര്‍മിള. അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്നായിരുന്നു ഇറോം ശര്‍മിളയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.
യുപിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചുJanuary 22, 2015 8:26 am
ലാഖിംപൂര്‍: യു.പിയിലെ ഇസാനഗറില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. റിഷാബ്(10) ആണ് മരിച്ചത്. പര്‍സിയ
ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം; സെന്‍സെക്‌സ് 29,000 പോയന്റ് കടന്നുJanuary 22, 2015 8:09 am
മുംബൈ: മൂന്നാം ദിവസവും ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 29,000 പോയന്റ് കടന്നു. നിഫ്ടി 8750 നു
നാളെ നാലു യുവതാര ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുJanuary 22, 2015 7:07 am
ഇന്ദ്രജിത്തിന്റെ രസം, പൃഥ്വിരാജിന്റെ പിക്കറ്റ് 43, ഫഹദ് ഫാസിലിന്റെ മറിയം മുക്ക്, നിവിന്‍ പോളിയുടെ മിലി എന്നീ സിനിമകള്‍ നാളെ
മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ സഭ വന്‍ പ്രതിഷേധത്തിന് വേദിയാകുമെന്ന് പ്രതിപക്ഷംJanuary 22, 2015 7:07 am
തൃശൂര്‍: ധനമന്ത്രി കെ.എം മാണിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. മാണി പാര്‍ലമെന്റ് വ്യവസ്ഥയെ അപഹസിക്കുന്നു.
സുനന്ദ പുഷ്‌കര്‍ മരുന്നുകള്‍ക്ക് അടിമയായിരുന്നതായി സുഹൃത്ത് തേജ് സരഫ്January 22, 2015 6:33 am
ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരുന്നുകള്‍ക്ക് അടിമയായിരുന്നതായി സുനന്ദയുടെ അടുത്ത സുഹൃത്ത് തേജ് സരഫ്. വിചിത്രമായ മാനസികാവസ്ഥയും പെരുമാറ്റവുമായിരുന്നു അവരുടേതെന്നും അദ്ദേഹം
മദ്യനയം: ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ വിവേചനം എന്തിനെന്ന് സുപ്രീംകോടതിJanuary 22, 2015 6:25 am
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് എതിരെയുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ
രാജ്യത്ത് വിമാന ഇന്ധന വിലയേക്കാളും കൂടുതല്‍ വില പെട്രോളിന്January 22, 2015 6:19 am
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനെക്കാള്‍ കൂടിയ വിലയാണ് നല്‍കേണ്ടത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഉപയോഗിക്കുന്ന ഇന്ധനത്തിന്
വാട്ട്സ്ആപ്പ് വെബ് ബ്രൗസറിലും ഇനി ലഭ്യമാകുംJanuary 22, 2015 6:05 am
വാട്ട്സ്ആപ്പ് ഇനി വെബ് ബ്രൗസറിലും ലഭിക്കും. വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ഇനി വെബ് ബ്രൗസറിലും ആസ്വദിക്കാം എന്ന് ഫേസ്ബുക്ക് സിഇഒ
ഫെയ്‌സ്ബുക്കില്‍ വ്യാജ പേജ്: നടന്‍ സൂര്യ പരാതി നല്‍കിJanuary 22, 2015 5:50 am
ചെന്നൈ: തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ പേജ് രൂപീകരിച്ചവര്‍ക്കെതിരെ തമിഴ് നടന്‍ സൂര്യ പരാതി നല്‍കി. താരത്തിനു വേണ്ടി ഒഫീഷ്യല്‍