തന്നെ കൊട്ടാരക്കരയില്‍ തോല്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടി: ബാലകൃഷ്ണ പിള്ള

കൊട്ടാരക്കര: തന്നെ കൊട്ടാരക്കരയില്‍ തോല്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള. 28ന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം അച്ചടിക്കുന്നത് ഇന്നാണ് അറിഞ്ഞതെന്നും പിള്ള പറഞ്ഞു.വീക്ഷണത്തിന്റെ എഡിറ്റോറിയലിന് മറുപടിയുമായാണ്

അജയ് തറയിലിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കണം: ആന്റണി രാജു
January 22, 2015 5:31 am

തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ

ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായി മാധുരി ദീക്ഷിത്
January 22, 2015 5:30 am

ന്യൂഡല്‍ഹി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായി മാധുരി ദീക്ഷിത് ചുമതലയേല്‍ക്കും. പെണ്‍കുട്ടികളുടെ ജനനാനുപാതം കൂട്ടുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍

സ്പാനിഷ് കപ്പ് : ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയ്ക്ക് ജയം
January 22, 2015 5:22 am

മാഡ്രിഡ് : സ്പാനിഷ് കപ്പിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുത്തി. നൗകാമ്പില്‍

വരുണ്‍ഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി
January 22, 2015 5:14 am

ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ഗാന്ധി കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍

ഫെയ്‌സ്ബുക്കില്‍ ഇനി ശബ്ദ സന്ദേശങ്ങളും അയക്കാം
January 22, 2015 5:10 am

ഫെയ്‌സ്ബുക്കില്‍ ശബ്ദസന്ദേശങ്ങള്‍ അയക്കാവുന്ന പുതിയ ഫീച്ചര്‍ വരുന്നു. ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചറാണ് ഫെയ്‌സ്ബുക്ക് പുതുതായി അവതരിപ്പിക്കുന്നത്. ടൈപ്പ് ചെയ്യാതെ

മാണിയുടെ രാജി ആവശ്യപ്പെട്ട് 27ന്‌ ബിജെപി ഹര്‍ത്താല്‍
January 22, 2015 5:09 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം

ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് യോഗം ഇന്ന് തൃശൂരില്‍
January 22, 2015 5:04 am

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു അടിയന്തര എല്‍ഡിഎഫ് യോഗം ചേരും. തൃശൂരിലാണു യോഗം ചേരുന്നത്.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ബാലകൃഷ്ണപിള്ളയ്ക്ക് രൂക്ഷവിമര്‍ശനം
January 22, 2015 5:00 am

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തില്‍ രൂക്ഷവിമര്‍ശം. പിള്ള തുള്ളിയാല്‍ മുട്ടോളം എന്ന

കെ.എം മാണിയെ പിന്തുണച്ച് കെപിസിസി; മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കും
January 22, 2015 4:46 am

കോഴിക്കോട്: കോഴ ആരോണത്തില്‍ കുടുങ്ങിയ കെ.എം മാണിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ബഡ്ജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Page 18382 of 18675 1 18,379 18,380 18,381 18,382 18,383 18,384 18,385 18,675