സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാറിന്റെ ആദ്യ എസ് യു വിയായ എഫ് പേസ് 2016 ല്‍ വിപണിയിലെത്തും. എഫ് ടൈപ്പ് സ്‌പോര്‍ട്‌സ് കാറിന്റെ സ്‌റ്റൈലിങ് പിന്തുടരുന്നതിനാലാണ് എഫ് പേസെന്ന പേര് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.
ഗൂഗിളില്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ പാക്കിസ്ഥാന്‍ മുന്നില്‍January 20, 2015 6:28 am
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അശ്ലീല ചിത്രങ്ങള്‍ ഗൂഗിളില്‍ തിരയുന്നത് പാകിസ്ഥാന്‍. ഗൂഗിള്‍ ഡാറ്റ റിസര്‍ച്ച് വിഭാഗമാണ് ഈ കണക്കുകള്‍
ബാര്‍ കോഴ: ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയെന്ന് ഗണേഷ് കുമാര്‍January 20, 2015 6:19 am
ദുബായ്: ബാര്‍ കോഴയെ കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയാണെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന്
സച്ചിന്‍ നയിച്ചു, കേരളം ഓടിJanuary 20, 2015 5:37 am
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിച്ച റണ്‍ കേരള റണ്‍ ആരംഭിച്ചു. സംസ്ഥാനത്താകമാനം പ്രമുഖരുടെ പങ്കാളിത്തത്തോടെയായിരുന്നു ഓട്ടം
ഒ.കെ വാസുവിന്റെ വാഹനത്തിന് നേരെ ബോംബേറ്January 20, 2015 5:13 am
തലശേരി: സിപിഎം നേതാവ് ഒ.കെ. വാസുമാസ്റ്ററുടെ വാഹനത്തിനു നേരേ ബോംബാക്രമണം. പാനൂരിനടുത്ത് തൂവക്കുന്നില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സിപിഎം പ്രവര്‍ത്തകന്‍ വിജേഷിനെ(30)
ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ജോണി നെല്ലൂര്‍January 20, 2015 4:49 am
തിരുവനന്തപുരം: ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദ ലംഘനമാണ്. ബിജു
സുനന്ദയുടെ മരണം: ശശി തരൂരിനെ ചോദ്യം ചെയ്തുJanuary 20, 2015 4:38 am
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ മരിച്ച ദിവസത്തെ വിവരങ്ങള്‍ ശശി തരൂരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഇന്നലെ രാത്രി
കെജ് രിവാളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കിരണ്‍ ബേദിJanuary 20, 2015 4:23 am
ന്യൂഡല്‍ഹി: അരവിന്ദ് കെജ് രിവാളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കിരണ്‍ ബേദി. കെജ് രിവാളിന്റേത് നിഷേധാത്മക സമീപനമാണ്. സംവാദത്തിലാണ് കെജ്
ഇന്ത്യക്കെതിരേ സമ്മര്‍ദ്ദം വേണ്ടെന്ന് ഇന്‍സിമാംJanuary 20, 2015 12:55 am
കറാച്ചി: ലോകകപ്പ് ക്രിക്കറ്റി ല്‍ ബദ്ധവൈരികളായ ഇന്ത്യക്കെതിരേയുള്ള ആദ്യമല്‍സരത്തി ല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്ന് പാകിസ്താന്‍ താരങ്ങള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ ഇന്‍സിമാമുല്‍
ആസാമില്‍ 11 ബോഡോ തീവ്രവാദികളെ അറസ്റ്റ് ചെയ്തുJanuary 20, 2015 12:53 am
ഗോഹട്ടി: ഡിസംബര്‍ 23ലെ കൂട്ടക്കൊലയില്‍ പങ്കുള്ള 11 ബോഡോ തീവ്രവാദികള്‍ ആസാമില്‍ പിടിയിലായി. ഇവരില്‍നിന്നു വന്‍ ആയുധശേഖരം കണ്ടെടുത്തു .