നിയാമി : ഫ്രഞ്ച് പത്രമായ ഷാര്‍ളി ഹെബ്‌ദോ വീണ്ടും നബിനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ ലോകവ്യാപകമായി ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു. നൈജറിലും പാക്കിസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ പ്രതിഷേധത്തിനിടെ ജമാഅത്ത് ഇസ്‌ലാമി പ്രവര്‍ത്തകര്‍
പാക് ഭീഷണികളെ വക വയ്ക്കാതെ ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്‌നാഥ്‌സിംഗ്January 18, 2015 1:21 am
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യ വകവയ്ക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
തിരഞ്ഞെടുപ്പിന് ബി ജെ പി ഇറക്കിയത് 714 കോടി രൂപJanuary 17, 2015 2:19 am
ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി ചെലവിട്ടത് 714
ഗ്രാമി അവാര്‍ഡ് വിതരണത്തിന് മഡോണയുംJanuary 17, 2015 2:16 am
ഓസ്‌കര്‍ അവാര്‍ഡ് നിശ കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന അവാര്‍ഡാണ് ഗ്രാമി. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അണിഞ്ഞെത്തുന്ന വേഷങ്ങളും പരിപാടികളുമെല്ലാം
പോളിയോ വിതരണം നാളെJanuary 17, 2015 2:14 am
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ ഈ മാസം 18, ഫെബ്രുവരി 22 തീയതികളിലായി നടക്കും. സംസ്ഥാനത്തെ അഞ്ച് വയസ്സിനു താഴെ
ഇന്ത്യയുടെ ആദ്യ മത്സരം നാളെJanuary 17, 2015 2:11 am
മെല്‍ബണ്‍: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലയയുമായി ഏറ്റുമുട്ടും. ടെസ്റ്റിലെ പോരായ്മകള്‍ പരിഹരിച്ച് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനാകും ഇന്ത്യയുടെ
‘ദ റെഡ് സാരി’ ഇന്ത്യയിലെത്തുന്നുJanuary 17, 2015 2:09 am
ന്യൂഡല്‍ഹി : സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന വിവാദ പുസ്തകം ‘ദ റെഡ് സാരി’ ഇന്ത്യയിലേക്കെത്തുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത്
വിമതര്‍ക്ക് പരിശീലനം നല്‍കുന്നതിനായി യുഎസ് 1000 പട്ടാളക്കാരെ അയയ്ക്കുംJanuary 17, 2015 2:02 am
വാഷിംഗ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സിറിയയിലേക്ക് സാധാരണക്കാരായ വിമതര്‍ക്ക് സൈനിക പരിശീലനം ലഭ്യമാക്കുന്നതിനായി 1000 യുഎസ് പട്ടാളക്കാരെ കൂടി
ഭീതി പരത്തി അജ്ഞാത വൃക്കരോഗം : ഓരോ മാസവും മരിക്കുന്നത് 10 പേര്‍January 17, 2015 1:59 am
ജംഗനയ: ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ അജ്ഞാത വൃക്ക രോഗം ഭീതി പരത്തുന്നു. കഴിഞ്ഞ 20
ബ്രിട്ടീഷ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടം ചൊവ്വയില്‍|January 17, 2015 1:55 am
ലണ്ടന്‍: 2003ല്‍ അപ്രത്യക്ഷമായ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചൊവ്വാ പര്യവേഷണ പേടകത്തിന്റെ ചെറിയ അവശിഷ്ടം ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കണ്ടെത്തിയതായി