ന്യഡല്‍ഹി: ‘മെസഞ്ചര്‍ ഒഫ് ഗോഡ്’ എന്ന വിവാദ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ്‍ രാജിവച്ചു. ് ഇന്ന് സിനിമ തീയേറ്ററില്‍ എത്താനിരിക്കെയാണ്
ഡല്‍ഹിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപിടുത്തം;ആളപായമില്ലJanuary 16, 2015 5:27 am
യൂഡല്‍ഹി: ഡല്‍ഹിയില്‍ മോത്തിബാഗിന് സമീപം സത്യാനികേതനില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപിടുത്തം. ആളപായമില്ല, ഡല്‍ഹി മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട്
സ്വര്‍ണ വിലയില്‍ പവന് 400 രൂപയുടെ വര്‍ധനJanuary 16, 2015 5:26 am
കൊച്ചി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപ വര്‍ധിച്ച് 20640 രൂപയിലെത്തി. ഗ്രാമിന് 50
സ്പാനിഷ് കിങ്‌സ് കപ്പ്: റയല്‍ പുറത്ത്, ബാഴ്‌സ ക്വാര്‍ട്ടറില്‍January 16, 2015 5:02 am
മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് പുറത്തായി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനോട് സമനില വഴങ്ങിയാണ്
ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിJanuary 16, 2015 4:58 am
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 15 സ്ഥാനാര്‍ഥികളെയാണ് മൂന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 70
നെടുമ്പാശേരി സ്വര്‍ണക്കടത്ത്: പ്രതിയായ എസ്.ഐക്ക് കൈക്കൂലിയായി കിട്ടിയത് ലക്ഷങ്ങള്‍January 16, 2015 4:41 am
നെടുമ്പാശേരി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. എമിഗ്രേഷന്‍ ഉഗ്യോഗസ്ഥരെ കുറിച്ചാണ് അന്വേഷിക്കുന്നത്. പ്രതിയായ എസ്.ഐക്ക് ലക്ഷങ്ങള്‍
12.72 ലക്ഷങ്ങള്‍ വിലമതിക്കുന്ന കുങ്കുമപ്പൂവുമായി മംഗളുരുവില്‍ കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍January 16, 2015 4:39 am
മംഗളൂരു: മംഗളുരു വിമാനത്താവളം വഴി കുങ്കുമപ്പൂ കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്.
കെ പി സി സിയുടെ വിശാല നിര്‍വാഹക സമിതി യോഗം നാളെJanuary 16, 2015 1:37 am
തിരുവനന്തപുരം: മദ്യനയത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയും സര്‍ക്കാറും രണ്ടുവഴിക്ക് നീങ്ങിയ ശേഷം ആദ്യമായി കെ പി സി സിയുടെ വിശാല നിര്‍വാഹക
ബെല്‍ജിയത്ത് മൂന്ന് തീവ്രവാദികളെ പോലീസ് വധിച്ചുJanuary 16, 2015 1:33 am
ബ്രസല്‍സ്: ബെല്‍ജിയത്തില്‍ മൂന്ന് തീവ്രവാദികളെ പോലീസ് വധിച്ചു. പോലീസ് നടത്തിയ തീവ്രവാദ നീക്കത്തിലാണ് മൂന്നു ഭീകരരെ വധിച്ചത്. അക്രമണത്തിനായി സിറിയയില്‍
കെജ് രിവാളിന് എതിരേ മത്സരിക്കാനില്ല: ഷാസിയ ഇല്‍മിJanuary 16, 2015 1:30 am
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരേ ഡല്‍ഹിയില്‍ മത്സരിക്കാനില്ലെന്നു പാര്‍ട്ടിയിലെ മുന്‍ ഗ്ലാമര്‍ താരവും തീപ്പൊരി നേതാവുമായ ഷസിയാ