വില കൂടിയ ഫോണുകളുടെ കൂട്ടത്തിലേക്ക് എല്‍.ജി അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണാണ് ജി ഫ്‌ളെക്‌സ് 2. കര്‍വ്ഡ് ഫോണാണിത്. വില 55,00 ഉയര്‍ന്ന ഫീച്ചറുകള്‍ തന്നെയാണ് സവിശേഷത. 5.5 ഇഞ്ച് ഡിസ്പ്‌ളേ, 64 ബിറ്റ്
മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടത്: സുധീരന്‍January 13, 2015 6:54 am
കൊല്ലം: മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടതെന്നും കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
സോളാര്‍ കേസ്: പരാതിക്കാരന്റെ ഹര്‍ജി ഹൈക്കോടതി തള്ളിJanuary 13, 2015 6:43 am
കൊച്ചി: സോളാര്‍ കേസില്‍ പരാതിക്കാരന്‍ റാസിഖ് അലിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കമ്മീഷന് മുന്നില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ്
പാറ്റൂര്‍ ഭൂമിയിടപാട്: ബിജു പ്രഭാകര്‍ ഹൈക്കോടതിയിലേക്ക്January 13, 2015 6:35 am
തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിടപാട് കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി
നിരത്തില്‍ താരമാകാന്‍ മിനുങ്ങിയെത്തി ഹോണ്ട സി.ബി 160January 13, 2015 6:32 am
ഹോണ്ടക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ബൈക്ക് മോഡലുകളിലൊന്നായിരുന്നു യൂനികോണ്‍. നല്ല കരുത്ത്, മാന്യമായ ഇന്ധന ക്ഷമത, മികച്ച രൂപഭംഗി തുടങ്ങിയവയായിരുന്നു യൂനികോണിനെ
എയര്‍ ഏഷ്യ വിമാനത്തിന്റെ വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിJanuary 13, 2015 6:25 am
ജക്കാര്‍ത്ത: അപകടത്തെ തുടര്‍ന്ന് ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക്
രണ്ടുമിനുട്ട് കൊണ്ട് മെബൈല്‍ ഫുള്‍ ചാര്‍ജ് ചെയ്ത് സ്റ്റോര്‍ഡോട്ട്January 13, 2015 5:13 am
ലാസ് വേഗസ്: രണ്ട് മിനുട്ട് കൊണ്ട് ഒരു മൊബൈല്‍ ബാറ്ററി ഇത് ഫുള്‍ ചാര്‍ജ് ആകും. ലാസ് വേഗസ് കണ്‍സ്യൂമര്‍
വീണ്ടും സംവിധായകനായി അമീര്ഖാന്January 13, 2015 5:04 am
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അമീര്ഖാന് വീണ്ടും സംവിധായകന്റെ റോളില്‍. ബര്‍ഫ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു തിരക്കഥ കണ്ടു,
പികെയുടെ കലക്ഷൻ 620 കോടിJanuary 13, 2015 3:32 am
ആമിർ ഖാൻ ചിത്രം പികെ ലോകത്തെമ്പാടു നിന്നുമായി 620 കോടി കലക്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 467 കോടി
പശു ചുരത്തിയത് 62 കിലോ പാല്‍January 13, 2015 3:25 am
ചണ്ഡിഗഢില്‍ സംഘടിപ്പിച്ച നാഷണല്‍ ലൈവ്‌സ്റ്റോക്ക് ചാംപ്യന്‍ഷിപ്പില്‍ ലുധിയാനയില്‍നിന്നുള്ള ഹോളിസ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെട്ട പശുവാണ് 62 കിലോഗ്രാം പാല്‍ ചുരത്തി റെക്കോഡിട്ടത്.