പാറ്റൂര്‍ ഭൂമിയിടപാട്: അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്.  എഡിജിപി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും നിര്‍മാണ കമ്പനി 30.98 സെന്റ് പുറമ്പോക്ക് കൈയേറിയതായും റിപ്പോര്‍ട്ടിലുണ്ട്.

മഹാരാഷ്ട്രയില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു
January 9, 2015 10:36 am

മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിമിനല്‍ കേസ് പ്രതിയുടെ ശിക്ഷ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് വി.എസ്
January 9, 2015 9:50 am

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതിയായ ബിസിനസ് നേതാവ് ഡേവിഡ് ലാലിയുടെ തടവ് ശിക്ഷ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഔഡിയ്ക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ റെക്കേര്‍ഡ് വില്‍പ്പന
January 9, 2015 9:47 am

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയ്ക്ക് ഇന്ത്യയില്‍ റെക്കേര്‍ഡ് വില്‍പ്പന. ഔഡി  കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10,851 കാറുകളാണ്

ആസാമില്‍ ഏഴു ബോഡോ തീവ്രവാദികളെ സൈന്യം പിടികൂടി
January 9, 2015 9:31 am

ഗോഹട്ടി: ആസാമില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴു ബോഡോ തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് എകെ

പാരീസില്‍ വീണ്ടും വെടിവെയ്പ്പ്:ഒരാള്‍ കൊല്ലപ്പെട്ടു
January 9, 2015 9:25 am

പാരീസ്: പാരീസില്‍ വീണ്ടും വെടിവെയ്പ്പ്. ആയുധധാരികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കരുണാനിധി ഡി.എം.കെ അദ്ധ്യക്ഷനായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു
January 9, 2015 7:55 am

ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എം.കരുണാനിധിയെ വീണ്ടും തെരഞ്ഞെടുത്തു. 12-ാം തവണയാണ് 92-കാരനായ കരുണാനിധിയെ പാര്‍ട്ടി തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ചെന്നൈയില്‍ വെള്ളിയാഴ്ച

റോഡ് നിര്‍മാണത്തില്‍ അഴിമതി:ടി.ഒ സൂരജിനെതിരെ കേസെടുത്തു
January 9, 2015 7:09 am

തൃശ്ശൂര്‍: റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തു. മലപ്പുറം-പരപ്പനങ്ങാടി-കടലുണ്ടി റോഡ്

കടല്‍ക്കൊല: പ്രകോപനമില്ലാതെയാണ് നാവികര്‍ വെടിവച്ചതെന്ന് എന്‍.ഐ.എ
January 9, 2015 7:04 am

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോരെ ജിറോണും മാസിമില്യാനോ ലാത്തോരയും നടത്തിയത് കൊലപാതകം തന്നെയെന്ന് എന്‍ഐഎ. പ്രകോപനമില്ലാതെയാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ

ഹോളിവുഡ് നടന്‍ റോഡ് ടെയ്‌ലര്‍ അന്തരിച്ചു
January 9, 2015 6:40 am

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ റോഡ് ടെയ്‌ലര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം.

Page 18415 of 18675 1 18,412 18,413 18,414 18,415 18,416 18,417 18,418 18,675