തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു. നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബദ്വാന്‍ പീഡനം: ഒരു പൊലീസുകാരന്‍ പിടിയില്‍January 6, 2015 4:28 am
ബദ്വാന്‍: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു പൊലീസുകാരനെ അറസ്റ്റു ചെയ്തു. അവാനിഷ് യാദവ് എന്ന പോലീസ്
ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 മുതല്‍January 6, 2015 12:02 am
കൊച്ചി: ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 ല്‍ യാഥാര്‍ഥ്യമാകും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഞ്ച് കിലോ പാചക വാതക സിലിണ്ടറുകള്‍ റെഡിJanuary 5, 2015 11:57 pm
ഭുവനേശ്വര്‍: ഇനി മുതല്‍ അഞ്ച് കിലോ പാചക വാതക സിലിണ്ടറുകളും സബ്‌സിഡി നിരക്കില്‍ ലഭ്യമാകും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായാണ് പദ്ധതി.
ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനംJanuary 5, 2015 11:55 pm
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ തെക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനമാണ് ചെവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ
തമിഴര്‍ക്കു പ്രത്യേക ആനുകൂല്യം നല്‍കില്ലJanuary 5, 2015 11:53 pm
കൊളംബോ: തമിഴരുടെ വോട്ടുനേടാനായി അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് മഹിന്ദ രാജപക്‌സെയ്ക്ക് എതിരേ ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംയുക്ത
വിചാരണക്ക് സൈനികരെ വിട്ടുതരില്ലെന്ന് ഇസ്രായേലിന്റെ ധിക്കാരംJanuary 5, 2015 11:48 pm
ജറൂസലം: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ ചോദ്യം ചെയ്യാന്‍ തങ്ങളുടെ സൈന്യത്തെ വിട്ടുനല്‍കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു.
ബാര്‍ കോഴ: വി.എസിനെ വെല്ലുവിളിച്ച് കെ. ബാബുJanuary 5, 2015 11:56 am
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വി.എസിനെ വെല്ലുവിളിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. വിഎസ് ഉന്നയിച്ച
ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനം തുടങ്ങിJanuary 5, 2015 11:22 am
കൊച്ചി: സംസ്ഥാനത്തെ പുതിയ മദ്യനയപ്രകാരം ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ച ബാറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപേക്ഷ നല്‍കിയതില്‍
ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കു നേരെ ചെരുപ്പേറ്January 5, 2015 10:48 am
പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കുനേരെ ചെരുപ്പേറ്. പാറ്റ്‌നയില്‍ നടന്ന മുഖ്യമന്ത്രിയുടെ ‘ജനതാ ദര്‍ബാര്‍’ എന്ന ജനങ്ങളുടെ പരാതി