ലണ്ടന്‍: കായികതാരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാലുള്ള വിലക്ക് രണ്ടു വര്‍ഷത്തില്‍ നി ന്നും നാലു വര്‍ഷമാക്കി ഉയര്‍ത്തി. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ്(വാഡ) നിയമത്തില്‍ ഭേദഗതി വരുത്തിയത്. വര്‍ഷത്തില്‍ മൂന്നു പരിശോധനകള്‍ നടത്താത്ത
ആര്‍ക്കും വേണ്ടാതെ ഇറ്റലിയുടെ തീരത്ത് കപ്പല്‍January 3, 2015 3:16 am
റോം: 450ഓളം അഭയാര്‍ഥികളുമായെത്തി ഇറ്റാലിയന്‍ തീരത്ത് ജീവനക്കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇറ്റാലിയന്‍ തീരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
പികെ ഡൗണ്‍ലോഡ് ചെയ്തു, അഖിലേഷ് വിവാദത്തില്‍January 3, 2015 3:15 am
ലക്‌നൗ: ആമിര്‍ ഖാന്‍ ചിത്രം പികെ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിവാദത്തില്‍.
അച്ഛന് എന്നേക്കാള്‍ ഇഷ്ടം സൊനാക്ഷിയെ: അര്‍ജുന്‍ കപൂര്‍January 3, 2015 3:12 am
ബോളിവുഡിലെ പ്രമുഖ നിര്‍മാതാവാണ് ബോണി കപൂര്‍. ബോണിയുടെ മകന്‍ അര്‍ജുന്‍ കപൂര്‍ നായകനാവുന്ന തേവര്‍ ഉടന്‍ തിയെറ്ററുകളില്‍ എത്താനിരിക്കുകയാണ്. എന്നാല്‍
അഴിമതി: ചൈനയിലെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ പുറത്ത്January 3, 2015 3:10 am
ബീജിംഗ്: അഴിമതിക്കെതിരായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ആരംഭിച്ച കര്‍ശന നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതന്‍ പുറത്ത്. ഇതാദ്യമായാണ്
മാവോയിസ്റ്റ് ഭീഷണി; സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തില്‍January 3, 2015 3:05 am
കൊച്ചി : സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തീവ്ര ഇടത് സ്വഭാവമുള്ള സംഘടനകളുടെ നീക്കം രസഹ്യാന്വേഷണ വിഭാഗം
കുട്ടികളില്ലാത്ത സ്ത്രീകള്‍ നഴ്‌സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ മോഷ്ടിച്ചുJanuary 3, 2015 2:59 am
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. 40-കാരി
കാണ്‍പൂരില്‍ മോഷ്ടാക്കള്‍ എ ടി എം എടുത്തു കൊണ്ടുപോയിJanuary 3, 2015 2:54 am
കാണ്‍പൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ എ ടി എം മോഷ്ടാക്കള്‍ എടുത്തു കൊണ്ടുപോയി. കാണ്‍പൂരിന് സമീപത്തുള്ള റൂറാ ഗ്രാമത്തിലാണ് സംഭവം.
നൈജീരിയയില്‍ 40 ഗ്രാമവാസികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിJanuary 3, 2015 2:52 am
മെയ്ഡുഗുരി: ബോക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളും യുവാക്കളുമടക്കം 40 ആളുകളെ നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയി. മലാരി
സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നുJanuary 2, 2015 12:23 pm
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തിരുവ സര്‍ക്കാര്‍ വര്‍ദ്ധപ്പിച്ചിരുന്നു. പെട്രോളിന് 61 പൈസയും