ബൊഗോട്ട: പുതുവര്‍ഷ ആഘോഷപരിപാടികള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊളംമ്പിയയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അക്രമ സംഭവങ്ങളെ തുടര്‍ന്ന് പുതുവര്‍ഷ ദിനത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തി.
ശിക്ഷ റദ്ദാക്കി; അല്‍ ജസീറാ മാധ്യമപ്രവര്‍ത്തകരെ പുനര്‍വിചാരണ ചെയ്യണമെന്ന് കോടതിJanuary 2, 2015 2:23 am
കെയ്‌റോ: തടവിലാക്കപ്പെട്ട അല്‍ജസീറാ മാധ്യമപ്രവര്‍ത്തകരെ പുനര്‍വിചാരണ ചെയ്യണമെന്ന് ഈജിപ്റ്റിലെ പരമോന്നത കോടതി. തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ പരിഗണിച്ചാണ് നടപടി.
ബ്ലാക്ക് ബോക്‌സിനായി ഫ്രഞ്ച് സംഘം :കണ്ടെത്തുവാന്‍ ഒരാഴ്ചയെടുക്കുംJanuary 2, 2015 2:19 am
പാരീസ്: ഇന്തോനേഷ്യയില്‍ നിന്നും സിംഗപൂരിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനു ഫ്രാന്‍സില്‍
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചുJanuary 1, 2015 12:16 pm
ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു. ഇത് ആറാം തവണയാണ് സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്.
ആദിവാസി ഭൂസമരം വീണ്ടും ശക്തമാക്കാനൊരുങ്ങി സിപിഎംJanuary 1, 2015 11:35 am
തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി സമരം വീണ്ടും ശക്തമാക്കാന്‍ സിപിഎം തീരുമാനം. ഭൂരഹിതരായ ഏഴായിരത്തോളം കുടുംബങ്ങളെ സമര രംഗത്തിറക്കും. ഹാരിസണ്‍ കൈയേറിയിരിക്കുന്ന
ലഖ്‌വി ജയിലില്‍ തന്നെJanuary 1, 2015 11:29 am
ഇസ്‌ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുവര്‍ഷം
സരിതാ നായരെ കോടതിയില്‍ കസ്റ്റഡി തടവുകാരന്‍ കടന്നുപിടിച്ചുJanuary 1, 2015 11:01 am
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ കോടതി മുറിയ്ക്കുള്ളില്‍ കസ്റ്റഡി തടവുകാരന്‍ കടന്നുപിടിച്ചു. വഞ്ചിയൂര്‍ അഡീ.സി.ജെ.എം കോടതിയിലാണ്
ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി: തച്ചങ്കരിയുടേയും ശ്രീജിത്തിന്റേയും പ്രമോഷന്‍ ആഭ്യന്തര മന്ത്രിയുടെ അറിവോടെJanuary 1, 2015 10:33 am
തിരുവനന്തപുരം: ക്ലീന്‍ ‘ഇമേജോടെ’ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുഖംമൂടി തകര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദ നായകനായ
പാക്കിസ്ഥാന്‍ അധികം താമസിയാതെ തന്നെ ഇന്ത്യയുടെ വരുതിക്ക് വരും: രാജ്‌നാഥ് സിംഗ്January 1, 2015 10:03 am
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ, പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്
ചരിത്രമെഴുതി ഷവോമി വീണ്ടുംJanuary 1, 2015 9:17 am
ഷവോമിയുടെ തരംഗം വീണ്ടും. ഷവോമിയുടെ ഏറ്റവും പുതിയ ഫോണോയ റെഡ് മി നോട്ട് 4ജിയുടെ ഫ്‌ലിപ് കാര്‍ട്ട് വഴിയുള്ള ഫ്‌ലാഷ്